ഇന്ത്യൻ ക്രിക്കറ്റിലെ പെൺചരിതം; റെക്കോർഡുകളിൽ കൂട്ടുക്കെട്ട് തീർത്ത് ഷഫാലി വർമയും-സമൃതി മന്ദാനയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ക്രിക്കറ്റിലെ പെൺചരിതം; റെക്കോർഡുകളിൽ കൂട്ടുക്കെട്ട് തീർത്ത് ഷഫാലി വർമയും-സമൃതി മന്ദാനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 07:20 pm IST
FacebookTwitterWhatsAppTelegram

ചെന്നൈയിൽ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു താളുകൂടി എഴുതി ചേർത്ത് ഇന്ത്യൻ താരങ്ങളായ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ സമൃതി മന്ദാനയും. ഒപ്പണിം​ഗ് വിക്കറ്റിൽ 292 റൺസിന്റെ റെക്കോർഡ് പാർടണർഷിപ്പാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ സഖ്യം കുറിച്ചത്. വിൻഡീസിനെതിരെ 2004 ൽ പാകിസ്താൻ ജോടികളായ സാജിത ഷാ-കിരൺ ബലൂച്ച് എന്നിവർ നേടിയ 241 റൺസിന്റെ റെക്കോർഡാണ് പഴങ്കതയായത്.

വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കുട്ടുക്കെട്ടും ഇന്ന് പിറന്നതാണ്. മിതാലി രാജിന് ശേഷം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന താരമായി ഷഫാലി മാറി. 22 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ഇരട്ടശതകം കടക്കുന്നത്. 2002 ലായിരുന്നു മിതാലിയുടെ(214) നേട്ടം.

വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 149 റൺസാണ് നേടിയത്. മന്ദാന വീണതോടെയാണ് കൂട്ടുക്കെട്ട് തകർന്നത്. 194 പന്തിലാണ് ഷഫാലി ഇരട്ടശതം കുറിച്ചത്. 205 റൺസുമായി 20-കാരി റണ്ണൗട്ടാവുകയായിരുന്നു. അഞ്ചാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷഫാലി 23 ഫോറുകളും 8 കൂറ്റൻ സിക്സറുകളും അതിർത്തിവര കടത്തി.

ഇന്നത്തെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 524 റൺസാണ് ഇന്ത്യ അടിച്ചുക്കൂട്ടിയത്.വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ദിവസം ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമാണ് ഇന്ന് ചെന്നൈയിൽ ഇന്ത്യ കുറിച്ചത്. 1935 ഇം​ഗ്ലണ്ട് വനിതകൾ നേടിയ 431/2 എന്ന റെക്കോർഡാണ് തിരുത്തിയത്.ശുഭ സതീഷ്(15),ജമീമ റോഡ്രി​ഗ്സ് (55) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹർമൻ പ്രീത് കൗർ (42), റിച്ചാ ​ഘോഷ് (43) എന്നിവരാണ് ക്രീസിൽ. ഡെൽമി ടക്കറിന് രണ്ടുവിക്കറ്റും നാദീൻ ഡെ ക്ലെർക്കിന് ഒരു വിക്കറ്റും ലഭിച്ചു.

Tags: SAwomenChennaiTESTonlyind
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies