ഒരു ഫൈനൽ കളിക്കാൻ കാത്തിരുന്നത് 33 വർഷം! ഇന്ത്യ സൂപ്പർ ടീം, പക്ഷേ ഇത്തവണ: ഡിവില്ലേഴ്സ്
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഒരു ഫൈനൽ കളിക്കാൻ കാത്തിരുന്നത് 33 വർഷം! ഇന്ത്യ സൂപ്പർ ടീം, പക്ഷേ ഇത്തവണ: ഡിവില്ലേഴ്സ്

Janam Web Desk by Janam Web Desk
Jun 29, 2024, 06:58 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനിലിന് മണിക്കൂറുകൾ ശേഷിക്കെ പ്രതികരണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരവും ഇന്ത്യക്കാരുടെ പ്രിയ ക്രിക്കറ്ററുമായ എ ബി ഡിവില്ലേഴ്സ്. സ്വന്തം ടീം ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനൽ കളിക്കുന്നത് കാണാൻ 33 വർഷമാണ് ദക്ഷിണാഫ്രിക്കക്കാർ കാത്തിരുന്നതെന്നും ഇന്ന് പ്രോട്ടീസിന്റെ സമയമാണെന്നും ഡിവില്ലേഴ്സ് പറഞ്ഞു.

സത്യത്തിന്റെ നിമിഷം വന്നെത്തി. സ്വന്തം ടീം ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനൽ കളിക്കുന്നത് കാണാൻ 33 വർഷമാണ് ദക്ഷിണാഫ്രിക്കക്കാർ കാത്തിരുന്നത്. എത്രയെത്ര നെഞ്ചുതകരുന്ന നിമിഷങ്ങൾ, നമ്മൾക്ക് അവരെക്കുറിച്ച് നന്നായി അറിയാം. ഞാൻ പ്രോട്ടീസിനെ പിന്തുണയ്‌ക്കുന്നു. ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. കാരണം ഇന്ത്യൻ ടീമിൽ എല്ലാം സൂപ്പർസ്റ്റാറുകളാണ്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ സമയം വന്നുവെന്നാണ്—-ഡിവില്ലേഴ്സ് എക്സിൽ പറഞ്ഞു.

My heart says South Africa will win! The Proteas have the perfect combination to make history. India’s top-class players will make it an epic final. Play responsibly, predict your winner on @Wolf7Pay, and enjoy the final! #CricketFinal #Predict #SouthAfrica #India #Wolf7Pay… pic.twitter.com/V8IQvLmko9

— AB de Villiers (@ABdeVilliers17) June 28, 2024

പടിക്കൽ കലമുടയ്‌ക്കുന്നവരെന്ന വർഷങ്ങൾ പഴക്കമുളള പഴിയാണ് ഇത്തവണ ​ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ കഴുകി കളഞ്ഞത്. അഫ്​ഗാനെതിരെ ആധിപത്യം പുലർത്തിയാണ് സെമിയിൽ വമ്പൻ വിജയം പിടിച്ചെടുത്തത്. ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് അത് വലിയൊരു ഊർജമാകും.

Tags: trophyAB de VilliersT20 World Cup 2024earmarksProteasclinch
ShareTweetSendShare

More News from this section

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

Latest News

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്തു; പ്രകോപിതരായ ഭർത്താവും പെൺസുഹൃത്തും ചേർന്ന് യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies