പാറക്കെട്ടിൽ നിൽക്കവെ മലവെള്ളപ്പാച്ചിൽ; കുടുംബത്തിലെ 4 കുട്ടികളടക്കം അഞ്ചുപേർ മരിച്ചു, വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാറക്കെട്ടിൽ നിൽക്കവെ മലവെള്ളപ്പാച്ചിൽ; കുടുംബത്തിലെ 4 കുട്ടികളടക്കം അഞ്ചുപേർ മരിച്ചു, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 08:06 pm IST
FacebookTwitterWhatsAppTelegram

പൂനെയിലെ ലോണോവാലയിൽ മലവെള്ളപ്പാച്ചിൽ പെട്ട ഒരുകുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. നാല് കുട്ടികളടക്കം 9പേരാണ് ബുഷി ഡാമിന് സമീപത്തുള്ള ലോണോവാലയിലെ മലവെള്ളപ്പാച്ചിലിൽ പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു ദാരുണ സംഭവം. വിനോദസഞ്ചാരത്തിനെത്തിയവർ വെള്ളച്ചാട്ടത്തിന് നടുവിലുള്ള പാറയിൽ എങ്ങനെ ഇറങ്ങിയെന്നുള്ള കാര്യം വ്യക്തമല്ല.

പാറക്കെട്ടിൽ നിൽക്കവെ പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ 9പേരും കാൽവഴുതി ജലാശയത്തിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരന്നു. നാലുപേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. 36-കാരിയുടെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെയും മറ്റൊരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ഇന്നലെയും ഇന്നും റിസർവയറിൽ നിന്ന് കണ്ടെത്തിയത്.

തെരച്ചിൽ ഇപ്പോഴു പുരോ​ഗമിക്കുകയാണ്. ഇവർ പൂനെയിലെ സായ്യിദ് ന​ഗറിലെ കുടുംബത്തിലുള്ളവരാണെന്ന് റൂറൽ എസ്പി പങ്കജ് ​ദേശ്മുഖ് പറഞ്ഞു.മുംബൈയിൽ നിന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് 15 പേരടങ്ങുന്ന കുടുംബമെത്തിയതെന്നാണ് സൂചന. ലോണാവാലയിൽ പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടാണ് ബുഷി ഡാം. മൺസൂൺ സീസണിൽ നിരവധിപേരാണ് ഇവിടെ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നത്. അപകടസാദ്ധ്യത മേഖലയിലെ മുന്നറിയിപ്പുകൾ അവ​ഗണിച്ചാണ് സഞ്ചാരികൾ പാറക്കെട്ടിൽ ഇറങ്ങിയതെന്നാണ് സൂചന.

#लोणावळा भूशी धरणात एकाच कुटुंबातील पाच जण बुडाले…५ पैकी २ जणांचे मृतदेह बाहेर काढले…पर्यटन स्थळी गेल्यानंतर जिवाशी खेळ कशासाठी ? @puneruralpolice pic.twitter.com/dI0LuWtzy7

— Archana More-Patil (@Archana_Scoope) June 30, 2024

Tags: LonavalaBhushipunevideodamdrownedFive
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies