ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാല് പേർക്ക് ദാരുണാന്ത്യം; അപകടം കുട്ടികൾ പുഴയിൽ കളിക്കുന്നതിനിടെ
തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാലുപേരും മരിച്ചു. കാണാതായ നാലാമത്തെ ആളുടെ മൃതദേഹം രാത്രിയോടെ കണ്ടെടുത്തതിന് പിന്നാലെ പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. കബീർ-ഷാഹിന ദമ്പതികളുടെ മകൾ സെറ(10) യുടെ ...