പുതിയ പരിശീലകൻ ലങ്കൻ പര്യടനം മുതൽ; ചുരുക്കപ്പട്ടികയിൽ രണ്ടുപേർ; വെളിപ്പെടുത്തി ജയ് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പുതിയ പരിശീലകൻ ലങ്കൻ പര്യടനം മുതൽ; ചുരുക്കപ്പട്ടികയിൽ രണ്ടുപേർ; വെളിപ്പെടുത്തി ജയ് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 07:41 pm IST
FacebookTwitterWhatsAppTelegram

ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയിൽ രണ്ട് പേർ ഇടംപിടിച്ചെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇവർ ആരാണെന്ന് വെളിപ്പെടുത്താൻ ബിസിസിഐ സെക്രട്ടറി തയ്യാറായില്ല. ഗൗതം ഗംഭീറിന്റെയും മുൻ വനിതാ ടീം പരിശീലകൻ ഡബ്ല്യു വി രാമന്റെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. ടി20 ലോകകപ്പ് പൂർത്തിയായതോടെ പരിശീലകൻ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പര്യടനത്തിന് മുമ്പ് പുതിയ പരിശീലകൻ ടീം ഇന്ത്യക്കൊപ്പം ചേരുമെന്നും സിംബാബ്‌വെയിലേക്ക് പോകുന്ന ടീമിനൊപ്പം വിവിഎസ് ലക്ഷ്മൺ ഉണ്ടാകുമെന്നും ജയ് ഷാ വ്യക്തമാക്കി. ”പരിശീലകന്റെയും സെലക്ടറുടേയും നിയമനം ഉടനുണ്ടാകും. ഉന്നതതല സമിതി രണ്ടുപേരുടെ അഭിമുഖം നടത്തുകയും പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. സിഎസിയുടെ തീരുമാനം എന്താണോ അതാണ് നടപ്പിലാക്കുക. സിംബാബ്‌വെയിലേക്ക് പോകുന്ന ടീമിനൊപ്പം വിവിഎസ് ലക്ഷ്മൺ ഉണ്ടാവും. എന്നാൽ ലങ്കൻ പരമ്പര മുതലാണ് പുതിയ പരിശീലകൻ ഇന്ത്യൻ ടീമിനൊപ്പം ചേരുക”. ജയ് ഷാ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു കാലഘട്ടം വന്നെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ സീനിയേഴ്‌സ് താരങ്ങൾ ഉണ്ടാകുമെന്നും ഷാ സൂചന നൽകി. 2025ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ചാമ്പ്യൻസ് ട്രോഫിയും നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 13-നാണ് ബിസിസിഐ പരിശീലകർക്കായുള്ള അപേക്ഷ ക്ഷണിച്ചത്.

Tags: Indian Cricket TeamJay Shahcaoch
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies