ഫൈനലിന് മുൻപ് ക്യാപ്റ്റൻ പറഞ്ഞത് ഇത്..!രോഹിത് ശർമ്മയുടെ വാക്കുകൾ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫൈനലിന് മുൻപ് ക്യാപ്റ്റൻ പറഞ്ഞത് ഇത്..!രോഹിത് ശർമ്മയുടെ വാക്കുകൾ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 02:57 pm IST
Facebook
Twitter
WhatsAppTelegram

ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലെ സൂര്യകുമാർ യാദവിന്റെ പറക്കും ക്യാച്ചാണ് ടീം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഒരു ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ബാർബഡോസിൽ അവസാനമായപ്പോൾ ഫൈനലിന് മുമ്പ് നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകളെ കുറിച്ച് തുറന്ന് പറയുകയാണ് സൂര്യകുമാർ യാദവ്. കാര്യങ്ങളെ ലളിതമായി കാണാനും ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ സാധ്യമായ എല്ലാ കഴിവും പുറത്തെടുക്കാനുമാണ് ഇന്ത്യൻ നായകൻ സഹതാരങ്ങളോട് പറഞ്ഞത്. കിരീടനേട്ടത്തെ പർവ്വതത്തോട് ഉപമിച്ചാണ് രോഹിത് തന്റെ ടീമംഗങ്ങളോട് സംസാരിച്ചത്.

”എനിക്ക് ഒറ്റയ്‌ക്ക് ഈ പർവ്വതത്തെ കീഴടക്കാൻ സാധിക്കില്ല. അതിന് കഴിയണമെങ്കിൽ നിങ്ങളുടെയെല്ലാവരുടെയും ഓക്‌സിജൻ എനിക്ക് വേണം. വിജയിക്കണമെങ്കിൽ നിങ്ങളുടെ കാലുകളിലും മനസിലും ഹൃദയത്തിലുമുള്ളതെല്ലാം പൂർണമായും കളിക്കളത്തിൽ പുറത്തെടുക്കണം. അത് സാധ്യമായാൽ ഈ രാത്രി നമുക്ക് നിരാശരാകേണ്ടി വരില്ലെന്നാണ് ”രോഹിത് ടീമംഗങ്ങളോട് പറഞ്ഞത്. ഇന്ത്യൻ ടീമിന്റെ ശക്തി കേന്ദ്രമാണ് ഗ്രൗണ്ടിൽ വിരാട് കോലിയെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

ബാർബഡോസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 7 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം. കിരീടനേട്ടത്തിന് പിന്നാലെ രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Tags: rohit sharmafinalSuryakumar YadavT20 World Cup 2024
Share
Tweet
SendShare

More News from this section

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

Latest News

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies