വിരാട് ഗോളിയും ജസ്പ്രീത് ബ്രിഹായും മികച്ച പ്രകടനം നടത്തി! നോക്കി വായിച്ച് തെറ്റിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്! ബട്ട് മുഖ്യൻ ക്യാൻ; ട്രോളി സോഷ്യൽമീഡിയ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിരാട് ഗോളിയും ജസ്പ്രീത് ബ്രിഹായും മികച്ച പ്രകടനം നടത്തി! നോക്കി വായിച്ച് തെറ്റിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്! ബട്ട് മുഖ്യൻ ക്യാൻ; ട്രോളി സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യൻ ടീമിന്റെ നെടുംതൂണായ താരങ്ങളുടെ പേരിൽ പിശക് വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ നിയമസഭ അഭിനന്ദിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് ഇന്ത്യൻ താരങ്ങളുടെ പേര് പറയുന്നതിൽ വീഴ്ച സംഭവിച്ചത്. വിരാട് കോലിയെ വിരാട് ഗോളിയെന്നും ജസ്പ്രീത് ബുമ്രയെ ജസ്പ്രീത് ബ്രിഹാ എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. നോക്കി വായിച്ചപ്പോഴാണ് തെറ്റുപറ്റിയതെന്നാണ് ശ്രദ്ധേയം. സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ മുഖ്യമന്ത്രിയെ വിമർശിച്ചും പരിഹസിച്ചുമുള്ള ട്രോളുകളും നിറഞ്ഞു.

”ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നിയമസഭയിൽ പ്രശംസിച്ചിരുന്നു. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാജ്യത്തിനാകെ അഭിമാനവും അത്യാഹ്‌ളാദവും പകർന്ന നേട്ടത്തിൽ ഈ സഭയും പങ്കുചേരുന്നു. കളിയുടെ എല്ലാ മേഖലയിലും മിടുക്കരായ താരങ്ങൾ നമുക്കുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും തികഞ്ഞ ആത്മവിശ്വാസത്തിന്റെയും ഫലമാണ് ഈ കിരീടനേട്ടം. രോഹിത് ശർമ്മ, വിരാട് ഗോളി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും എല്ലാ അർത്ഥത്തിലും അർഹിച്ച വിജയമാണ് നേടിയത്. ജസ്പ്രീത് ബിഹ്രയുടെ നേതൃത്വത്തിലുള്ള ബൗളർമാരുടെ പ്രകടനം മികച്ചു നിന്നു. ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും എടുത്ത് പറയണം. മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ടീമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം സംസ്ഥാനത്തിന് അഭിമാനമാണ്’.- മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

 

View this post on Instagram

 

A post shared by Mahesh Peringanad (@mahesh_peringanad)

“>

രോഹിത് ശർമ്മ OK, ഈ വിരാട് ഗോളിയും, ബ്രിഹായും ഒക്കെ ആരാ മുക്കിയ, നോക്കി വായിക്കാനെങ്കിലും പഠിക്കെടോ മരവാഴേ. വിരാട് ഗോളി, ജസ്പ്രിത് ബൃഹ, രോഹിത് ഷവർമ, രവീന്ദ്ര ജഡ്ജി, ശിവം ദുബായ്, സഞ്ജു സാംസങ്ങ്, ഹാർപിക്ക് പാണ്ടി , അക്സർ പാട്ടി, കുലം ദീപം യാദവൻ, അർഷദീപ് സിങ്കം, ഇതൊരു നല്ല ടീമായിരുന്നു…2007 ൽ മഹേന്ദ്ര സിങ്കം തോണി കപ്പ് നേടിയിരുന്നു എന്നിങ്ങനെ മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ട്രോളുകളിൽ ആരാധകർ പങ്കുവയ്‌ക്കുന്നത്.

 

 

Tags: Pinarayi VijayanVirat KholiTROLLSJasprit Bumrah
Share
Tweet
SendShare

More News from this section

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies