ലോകകപ്പ് നേടിയ ശേഷമുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിന് 20 മില്യൺ ലൈക്കുകൾ ; നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരനായി വിരാട് കോലി
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകകപ്പ് നേടിയ ശേഷമുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിന് 20 മില്യൺ ലൈക്കുകൾ ; നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരനായി വിരാട് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 09:24 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി. എന്നാൽ ഇത്തവണ കളത്തിലല്ല മറിച്ച് ഇൻസ്റ്റാഗ്രാമിലാണ് കോലി റെക്കോർഡ് നേടിയിരിക്കുന്നത്.

ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരാട് കോലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളുടെ പോസ്റ്റിന് ഇപ്പോൾ 20 മില്യൺ ലൈക്കുകളാണ് ലഭിച്ചത്. വിജയത്തിന് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ഹൃദയംഗമമായ സന്ദേശങ്ങൾ പങ്കിടുകയും നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. സഹതാരങ്ങളും ട്രോഫിയുമായി ആഘോഷിക്കുന്നതടക്കമുള്ള ചിത്രങ്ങൾ കോലി പങ്ക് വച്ചു.

“ ഇതിലും നല്ല ഒരു ദിവസം സ്വപ്നം കാണാൻ കഴിഞ്ഞില്ല. ദൈവം വലിയവനാണ്, നന്ദിയോടെ ഞാൻ തല കുനിക്കുന്നു. ” എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. റെക്കോർഡ് ലൈക്കുകളാണ് ഈ ഫോട്ടോകൾക്ക് ലഭിച്ചിരിക്കുന്നത്.

ഇതോടെ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ലൈക്കുകൾ നേടുന്ന ലോകത്തെ ആദ്യ ക്രിക്കറ്റ് താരമായി വിരാട് കോലി . ഏഷ്യയിൽ ഏറ്റവുമധികം ലൈക്ക് ചെയ്ത ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ ഇത് രണ്ടാം സ്ഥാനത്താണ്.ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കൊറിയൻ പോപ്പ് ഗായകൻ ബിടിഎസിലെ കിം താഹ്യുങ്ങാണ്. ഇപ്പോൾ 20 ദശലക്ഷം ലൈക്കുകളുമായി വിരാട് കോഹ്‌ലി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യൻ സെലിബ്രിറ്റിയായി മാറി. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് 2 കോടി ലൈക്കുകൾ നേടുന്ന ആദ്യ ക്രിക്കറ്റ് താരമായും അദ്ദേഹം മാറി.

ഇൻസ്റ്റാഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച പോസ്റ്റ് ലയണൽ മെസ്സിയുടെതാണ്. 2022 ഫുട്ബോൾ ലോകകപ്പ് നേടിയതിന് ശേഷം മെസ്സി പങ്കിട്ട ഫോട്ടോയ്‌ക്ക് 75 ദശലക്ഷം ലൈക്കുകൾ ലഭിച്ചു. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച പോസ്റ്റാണിത്.

Tags: virat koli
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

‘ഓപ്പറേഷന്‍ ഗോള്‍ഡന്‍ നെക്‌സസ്’: മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ ഡി.ആര്‍.ഐ പിടികൂടി; 5 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

ഫണ്ട് തട്ടിപ്പ് ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു; തല മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ചു

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

Latest News

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies