ആഹാ അർമാദം... ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ആഹാ അർമാദം… ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 09:39 am IST
FacebookTwitterWhatsAppTelegram

കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ആരാധകർക്ക് മുന്നിലേക്ക് ആദ്യമെത്തിയത് വിരാട് കോലിയാണ്. 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി കിരീടവുമായി അവസാനമായി നായകൻ രോഹിത് ശർമ്മ വിമാനത്താവളത്തിന് പുറത്തേക്ക്. കപ്പുമായി ഇറങ്ങിയ രോഹിത് ട്രോഫി ഉയർത്തിക്കാട്ടി ആരാധകരെ അഭിവാദ്യം ചെയ്തു.

വിശ്രമത്തിനായി ടീമംഗങ്ങൾ എത്തിയ ഐടിസി മൗര്യ ഹോട്ടലിലും ലോകജേതാക്കൾക്ക് വൻസ്വീകരണമാണ് ഒരുക്കിയത്. ലോകകപ്പിന്റെ മാതൃകയിലുള്ള കേക്കും, ത്രിവർണപതാകയുടെ നിറത്തിലുള്ള പാനീയങ്ങളും മധുരപലഹാരങ്ങളും മറ്റും ഒരുക്കിയാണ് താരങ്ങളെ ഐടിസി മൗര്യ മാനേജ്മെന്റ് വരവേറ്റത്. പുറത്ത് നാസിക് ഡോളും ലോകജേതാക്കളെ സ്വീകരിക്കാനായി ഒരുക്കിയിരുന്നു. നാസിക് ഡോളിനൊപ്പം ചുവടുവയ്‌ക്കുന്ന രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ഹാർദിക് പാണ്ഡ്യയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. പഞ്ചാബി വസ്ത്രമണിഞ്ഞ നാസിക് കലാകാരന്മാർക്കൊപ്പമാണ് താരങ്ങൾ ചുവടുവച്ചത്.

Suryakumar Yadav dancing when he arrives in India with the Trophy. ❤️ pic.twitter.com/7ZtcPx36BS

— Tanuj Singh (@ImTanujSingh) July 4, 2024

“>

Virat Kohli smiling and Hardik Pandya dancing when they reach India with the Trophy.🥹

– THIS IS BEAUTIFUL. ❤️ pic.twitter.com/1OONnF3zzJ

— Tanuj Singh (@ImTanujSingh) July 4, 2024

“>

Captain Rohit Sharma dancing after reaching India with the Trophy.❤️

– THE HAPPY & PROUD, CAPTAIN RO…!!!! 🏆pic.twitter.com/wbJ0L1GVYO

— Tanuj Singh (@ImTanujSingh) July 4, 2024

“>

Rishabh pant and Mohammad Siraj dance video@RishabhPant17 @mdsirajofficial #IndianCricketTeam #IndiaWinWorldCup pic.twitter.com/IjSyOReOvZ

— Anuj Tomar (Zee News) (@THAKURANUJTOMAR) July 4, 2024

“>

 

 

 

 

 

 

Tags: championsMohammad SirajT20 World Cup 2024DanceROHITH SHARMARishabh Pantindian teamSuryakumar Yadav
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies