indian team - Janam TV

indian team

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ബെംഗളൂരു: വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചാം ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തി. പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി ഭുവനേശ്വറിനെ ...

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. കിരണ്‍ പഹല്‍, എം.ആര്‍. പൂവമ്മ, പ്രാചി, വിത്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3:29.69 ...

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. പുരുഷ കബഡിയില്‍ ചൈനീസ് തായ്പേയിയെ 37-21ന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയിലെ അവസാന ...

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ഐച്ചി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീമിന് വെങ്കല മെഡല്‍. സെമിഫൈനലില്‍ ചൈനയോട് 3-1ന് തോറ്റതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. ജപ്പാനിലെ ഐച്ചിയില്‍ ബുധനാഴ്ച ...

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് സായ് സുദര്‍ശന്‍ പരമ്പരയില്‍ നിന്ന് പുറത്തായതോടെയാണ് സര്‍ഫറാസിന് വീണ്ടും ദേശീയ ടീമിലേക്ക് ...

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിന്റെ ഇതിഹാസ താരം ഹീതര്‍ നൈറ്റ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരായ ഏക ടെസ്റ്റിന് ശേഷമാണ് 16 വര്‍ഷം നീണ്ട ...

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകളില്‍ നിന്ന് മുഹമ്മദ് സിറാജ് പിന്മാറി; പ്രസിദ്ധ് കൃഷ്ണ പകരക്കാരന്‍

മുംബൈ: വരാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി. ബിസിസിഐ മെഡിക്കല്‍ ടീമും ടീം മാനേജ്മെന്റും തമ്മില്‍ ...

ഏകദിന ലോകകപ്പ് ലക്ഷ്യം; കീപ്പര്‍ സ്ഥാനത്തിനായി സഞ്ജുവും പന്തും നേര്‍ക്കുനേര്‍, മലയാളി താരത്തിന് മുന്‍തൂക്കം

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരാട്ടം മുറുകുന്നു. ഐപിഎല്‍ 2026-ലെ തകര്‍പ്പന്‍ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസണ്‍ മുന്‍നിരയിലേക്ക് ...

സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാകാന്‍ വൈഭവ് വരുന്നു; അയര്‍ലന്‍ഡ് പര്യടനത്തില്‍ താരം ഇടംപിടിച്ചേക്കും

മുംബൈ: ഐപിഎല്ലിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് പിന്നാലെ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യന്‍ ദേശീയ ടീമിലേക്ക്. ജൂണില്‍ നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ട്വന്റി-20 ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്താന്‍ ...

15 വർഷത്തിന് ശേഷവും എനിക്കത് കഴിയും; ആത്മവിശ്വസമാണ് പ്രധാനം: ജീവിതത്തിലെ വെല്ലുവിളികൾ മറികടന്ന കഥ പങ്കുവച്ച് ഷമി

പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായ ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ...

ഓസ്‌ട്രേലിയ- ഇന്ത്യ ഏകദിന പരമ്പര; ടീമിൽ ഇടംപിടിച്ച് മിന്നുമണി; ഷഫാലി പുറത്ത്

ന്യൂഡൽഹി: അടുത്ത മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി ...

ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കിൽ ….; പിതൃത്വ അവധിയെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തിൽ പ്രതികരിച്ച് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് കളിക്കണമെന്ന് സൗരവ് ഗാംഗുലി. നവംബർ 22 ന് പെർത്തിലാണ് ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ...

സമ്പൂർണ പരാജയം; തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര, പരമ്പര തൂത്തുവാരി ചരിത്രമെഴുതി കിവീസ്

മുംബൈ: ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും തോറ്റ് ഇന്ത്യ. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ ടീം. 147 റൺസ് ...

പാകിസ്താനിലെ യുവാക്കൾ കോലിയുടെയും രോഹിത്തിന്റെയും ആരാധകർ, വന്നാൽ ഇരുകയ്യും നീട്ടി സ്വീകരിക്കും; ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യയെ ക്ഷണിച്ച് വസീം അക്രം

ന്യൂഡൽഹി: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംശയത്തിലിരിക്കെ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രമിന്റെ ...

തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു

ഹരാരെ; സിംബാബ്‌വെയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് നാലാം ട്വന്റി - 20 യിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളിൽ 3-1 ന് ഇന്ത്യ പരമ്പരയും ...

ആഹാ അർമാദം… ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ ...

ഇന്ത്യൻ ടീമിന്റെ മടക്കയാത്ര; അനിശ്ചിതത്വം നീങ്ങി, വിമാനത്താവളം ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി

ബ്രിഡ്ജ്ടൗൺ: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ മടങ്ങിവരവ് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. സംഘം ഇന്ന് വൈകീട്ട് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. അടുത്ത 6 ...

ഇന്ത്യൻ പരിശീലക കുപ്പായം നെയ്ത് മുൻതാരങ്ങൾ; ലക്ഷ്മണിനും ലാം​ഗറിനുമൊപ്പം ​ഗംഭീറും പട്ടികയിൽ

ന്യൂഡൽഹി: രാഹുൽ ദ്രാവിഡ് ഒഴിയുന്ന ഇന്ത്യയുടെ പരിശീക സ്ഥാനത്തേക്ക് കുപ്പായം തുന്നി കാത്തിരിക്കുന്നത് മൂന്നുപേരെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനും മുൻ താരവുമായ വിവിഎസ് ലക്ഷ്മണാണ് ...

എനിക്ക് പരിക്കുണ്ടായിരുന്നില്ല, എല്ലാം കെട്ടുക്കഥ! ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ പറ്റി തുറന്ന് പറഞ്ഞ് താരം

ഇന്ത്യൻ ടീമിലേക്കുള്ള സ്പിന്നർ വരുൺ ചക്രവർത്തിയുടെ കടന്നുവരവിനെ ദേ വന്നു, ദാ പോയി എന്നു പറയാം. കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിന് വേണ്ടി 2020-ൽ മികച്ച പ്രകടനം കാഴ്ച ...

വാതിലുകള്‍ ഇപ്പോഴും തുറന്നു തന്നെ..! സഞ്ജുവുമായി സംസാരിച്ച് മുഖ്യ സെലക്ടര്‍; ഭാവിയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഒഴിവാക്കുന്നുവെന്ന മുറവിളികള്‍ക്കിടെ മലയാളി താരം സഞ്ജു സാംസണുമായി സംസാരിച്ച് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മലയാളി താരത്തിന് മുന്നില്‍ ...

ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ താരങ്ങൾ ; എത്തിയത് ഓസ്‌ട്രേലിയയുമായുള്ള ടി20 മത്സര പരമ്പരയ്‌ക്ക് മുന്നോടിയായി

വിശാഖപട്ടണം : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 മത്സര പരമ്പരയ്ക്ക് മുന്നോടിയായി വിശാഖപട്ടണത്തെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ താരങ്ങൾ . ...

‘പത്ത് മത്സരങ്ങളിലെ വിജയം നിസാരമല്ല’; നിരാശരായ ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി; വീഡിയോ

ഏകദിന ലോകകപ്പിലെ കലാശപ്പോരിൽ അടിതെറ്റിയെങ്കിലും ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിന്റെ തോൽവിയിൽ നിരവധി ആളുകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ടീമിനെയും താരങ്ങളെയും വിമർശിച്ചും ...

ലോകകപ്പ് നേടിയില്ലെങ്കിലും അവരെയോർത്ത് എനിക്ക് അഭിമാനം : ആ 100 കോടി നൽകും ; ആസ്ട്രോടോക്ക് സ്ഥാപകൻ പുനിത് ഗുപ്ത

ലോകകപ്പ് വിജയമെന്ന സ്വപ്നം തകർന്നെങ്കിലും ഇന്ത്യ ടീമിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ഭാരതം. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ച ഓസ്‌ട്രേലിയൻ ടീം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ...

ഇന്ത്യ-ഓസ്ട്രേലിയ ടി-20; സഞ്ജു പുറത്ത് തന്നെ; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: നവംബർ 23-ന് വ്യാഴാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, കെ എൽ ...

Page 1 of 2 12