ചാമ്പ്യൻസ് ട്രോഫി പാകിസ്താന് പുറത്തേക്കോ? പിന്മാറ്റ ഭീഷണി വിലപ്പോകുന്നില്ല
ഹൈബ്രിഡ് മോഡൽ അംഗീകരിക്കാതെ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയാൽ ടൂർണമെന്റ് കടൽ കടക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി-മാർച്ചിൽ ടൂർണമെന്റ് നടക്കുമെന്ന് പറയുമ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അന്തിമ ഷെഡ്യൂൾ ...