പ്രൈഡ് പരേഡിന് ബസ് സജ്ജം; വാങ്കഡെയിൽ ആരാധകരുടെ കുത്തൊഴുക്ക്; ആവേശം കാെടുമുടിയിൽ 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രൈഡ് പരേഡിന് ബസ് സജ്ജം; വാങ്കഡെയിൽ ആരാധകരുടെ കുത്തൊഴുക്ക്; ആവേശം കാെടുമുടിയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ജന്മനാട്ടിലെത്തിയ ടി20 ലോക ജേതാക്കൾക്ക് ആവേശ്വജ്ജല സ്വീകരണമാണ് രാജ്യം നൽകിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ നീലപ്പട വൈകിട്ട് വിക്ടറി പരേഡും നടത്തുന്നുണ്ട്. ഇതിനുള്ള ഓപ്പൺ ബസും ബിസിസിഐ സജ്ജമാക്കി. 11 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ടീം ഒരു ഐസിസി കിരീടം നേടുന്നത്. പ്രഥമ ടി20 കിരീടം നേടിയതിന് ശേഷം വീണ്ടും ഇതേ കപ്പുയർത്തുന്നത് 17 വർഷത്തിന് ശേഷവും.

വൈകിട്ട് അഞ്ചുമുതലാണ് ഇന്ത്യയുടെ വിക്ടറി പരേഡ്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാനിക്കുക. ഇവിടെ ചില അനുമോദന പരിപാടികളും നടക്കുന്നുണ്ട്. ആഘോഷത്തിൽ പങ്കുചേരാണ് ബിസിസിഐ ആരാധകർക്ക് അവസരവും നൽകിയിട്ടുണ്ട്. വാങ്കഡെയിലേക്ക് പ്രവേശനം സൗജന്യമാക്കിയതോടെ ഉച്ച മുതൽ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കാണ്.

ഇതിനിടെ വിക്ടറി പരേ‍ഡിനുള്ള ബസ് ന​ഗരത്തിലെത്തിയതും ആവേശം ഇരട്ടിയാക്കി. നീല നിറത്തില്‍ പൊതിഞ്ഞ ബസില്‍ കിരീടം ഉയർത്തുന്ന ഇന്ത്യൻ താരങ്ങളെയും കാണാം. ​ഗേറ്റ് നമ്പർ 2,3,4 എന്നിവിടങ്ങളിലൂടെയാണ് പ്രവേശനം. രോഹിത് ശർമ്മ ആരാധകരോട് അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ എത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

Champion’s Team Bus is ready for Victory Parade 🌟 pic.twitter.com/aOKmNDohSM

— Ishan Joshi (@ishanjoshii) July 4, 2024

Tags: ParadereadyBusIndiaOpenteamVictory
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies