ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം; 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ' ആദ്യഘട്ടം 2028 ഓടെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് എസ് സോമനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം; ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ ആദ്യഘട്ടം 2028 ഓടെ ബഹിരാകാശത്തേക്ക് അയയ്‌ക്കുമെന്ന് എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 07:22 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍റെ ആദ്യഘട്ടം 2028-ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുനിത വില്യംസ് കുടുങ്ങിയതുൾപ്പെടെ പാഠമാക്കിയായിരിക്കും ഇന്ത്യ സ്വന്തം ബഹിരാകാശനിലയം സജ്ജീകരിക്കുകയെന്നും എസ് സോമനാഥ് പറഞ്ഞു. ബെം​ഗളൂരുവിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ ഭാഗം 2028 ൽ നിർമിച്ച് അയയ്‌ക്കാനാകുമെന്നാണ് കരുതുന്നത്. 10 ടൺ ഭാരമുളള ഭാഗമായിരിക്കും. ഇപ്പോഴുളള റോക്കറ്റ് എൽവിഎം 3 യിലായിരിക്കും ഇത് അയയ്‌ക്കുക. അതിന് ശേഷമായിരിക്കും രണ്ടാം ഭാഗം ബഹിരാകാശത്തേക്ക് അയയ്‌ക്കുക. 2035-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തകരാറ് വന്നാൽ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾ കൃത്യമായി പഠിക്കും. അതിനനുസരിച്ച് ഡിസൈൻ ചേഞ്ചുകൾ ​ഗ​​ഗൻയാനും ഉണ്ടാകും. സൂര്യന് ചുറ്റുമുള്ള ഹലോ ഓർബിറ്റിൽ ഒരു ഭ്രമണം 178 ദിവസം കൊണ്ട് പൂർത്തിയാക്കിയ ആദിത്യ എൽ-1ന്റെ ഏഴ് പേലോഡുകളും പ്രവർത്തിക്കുന്നുണ്ടെന്നും എസ് സോമനാഥ് പറഞ്ഞു.

ഇസ്രോയും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന നൈസാർനൈസാർ എന്ന ഉപ​ഗ്രഹം. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് സമ​ഗ്രമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്ഷേപണം നടത്തുന്നത്.

Tags: ISRO chairmanS SomanathBenguluru
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies