Benguluru - Janam TV

Benguluru

കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ബെം​ഗളൂരു: കല്യാൺ ജുവലേഴ്സിന്റെ കർണാടകയിലെ സ്റ്റോറിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ബെല്ലാരിയിലെ കല്യാൺ ജൂവലേഴ്‌സിലാണ് സംഭവം. ഇന്നലെ ...

വ്യാപാരിയെ അടച്ചിട്ട് പണവും ഫോണും കവർന്നു; മോഷ്ടാവ് പിടിയിൽ

സഹപാ‍ഠിയിൽ നിന്നും 35 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തു; പത്താം ക്ലാസ് വിദ്യാർത്ഥികളുൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെം​ഗളൂരു: സഹപാ‍ഠിയിൽ നിന്നും 35 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുൾപ്പെടെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ. കർണാടകയിലെ ബെം​ഗളൂരുവിലാണ് സംഭവം. പത്താം ക്ലാസ് ...

ബിജെപിയെ പിന്തുണയ്‌ക്കാൻ ബാഗൽകോട്ട് ഒരുങ്ങുന്നു; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ബിജെപിയെ പിന്തുണയ്‌ക്കാൻ ബാഗൽകോട്ട് ഒരുങ്ങുന്നു; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ബെം​ഗളൂരു: കർണാടകയിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ബിജെപിയെ പിന്തുണയ്ക്കാൻ ...

പാക് കടലിടുക്ക് നീന്തികടക്കുന്നതിനിടെ 78-കാരന് ഹൃദയാഘാതം; മരിച്ചത് ബെംഗളൂരു സ്വദേശി

പാക് കടലിടുക്ക് നീന്തികടക്കുന്നതിനിടെ 78-കാരന് ഹൃദയാഘാതം; മരിച്ചത് ബെംഗളൂരു സ്വദേശി

ന്യൂഡൽഹി: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തികടക്കാൻ ശ്രമിക്കുന്നതിനിടെ 78-കാരൻ 78-കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി ദ്വീപിലേക്ക് നീന്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ബെംഗളൂരു ...

കുങ്കുമം വേണ്ട, ബുർഖ ഇടണം; യുവതിയെ പീഡനത്തിന് ഇരയാക്കി മതപരിവർത്തനം; കർണാടകയിൽ ഏഴ് പേർക്കെതിരെ കേസ്

കുങ്കുമം വേണ്ട, ബുർഖ ഇടണം; യുവതിയെ പീഡനത്തിന് ഇരയാക്കി മതപരിവർത്തനം; കർണാടകയിൽ ഏഴ് പേർക്കെതിരെ കേസ്

ബെം​ഗളൂരു: 28-കാരിയെ ബലാത്സം​ഗം ചെയ്യുകയും സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ദമ്പതികളുൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്. കർണാടയിലെ ബെലഗാവിലാണ് ...

ആനക്കുട്ടിയെ ആക്രമിച്ച് കൊന്ന് കടുവ; ബന്ദിപ്പൂർ-ഊട്ടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു

ആനക്കുട്ടിയെ ആക്രമിച്ച് കൊന്ന് കടുവ; ബന്ദിപ്പൂർ-ഊട്ടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു

ബെം​ഗളൂരു: ബന്ദിപ്പൂർ-ഊട്ടി ദേശീയപാതയിൽ കടുവയുടെ ആക്രമണത്തിൽ ആനക്കുട്ടി ചരിഞ്ഞു. ഗുണ്ട്‌ലുപേട്ട് വന്യജീവി സങ്കേതത്തിലാണ് ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനക്കുട്ടിയുടെ ശരീരത്തിൽ കടുവ ആക്രമിച്ചതിന്റെ പാടുകൾ കണ്ടതായി ...

പ്രധാനമന്ത്രിയോടുള്ള ജനപ്രീതി വർദ്ധിച്ചു; ബിജെപി-ജെഡിഎസ് സഖ്യം ക‍ർണാടകയിൽ സീറ്റുകൾ വാരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.എസ് യെദ്യൂരപ്പ

പ്രധാനമന്ത്രിയോടുള്ള ജനപ്രീതി വർദ്ധിച്ചു; ബിജെപി-ജെഡിഎസ് സഖ്യം ക‍ർണാടകയിൽ സീറ്റുകൾ വാരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.എസ് യെദ്യൂരപ്പ

ബെം​ഗളൂരു: ബിജെപിയും ജെഡിഎസും ചേർന്ന് സംസ്ഥാനത്ത് 26 സീറ്റുകൾ നേടുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ജെഡിഎസ് ബിജെപിയോടൊപ്പമുണ്ടെന്നും അത് എൻഡിഎ സർക്കാരിന് സഹായകമാകുമെന്നും യെദ്യൂരപ്പ ...

റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നു; പൂർണ ഹൃദയത്തോടെ സ്വാ​ഗതം ചെയ്യുന്നു: ബിഎസ് യെദ്യൂരപ്പ

റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നു; പൂർണ ഹൃദയത്തോടെ സ്വാ​ഗതം ചെയ്യുന്നു: ബിഎസ് യെദ്യൂരപ്പ

ബെം​ഗളൂരു: ജനാർദ്ധന റെഡ്ഡി ബിജെപി അം​​ഗത്വം സ്വീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ. റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നുവെന്നും പൂർണ ഹൃദയത്തോടെ അദ്ദേഹത്തെ വീണ്ടും പാർട്ടിയിലേക്ക് ...

ബെംഗളൂരുവിലെ ഹോട്ടലിൽ ഉസ്ബെക്കിസ്ഥാൻ സ്വദേശിനി കൊല്ലപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരുവിലെ ഹോട്ടലിൽ ഉസ്ബെക്കിസ്ഥാൻ സ്വദേശിനി കൊല്ലപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

ബെം​ഗളൂരു: ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അസം സ്വദേശികളും ഹോട്ടലിലെ ജീവനക്കാരുമായ അമൃത്, റോബർട്ട് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ...

കർണാടകയിലെ സ്കൂൾ ശുചിമുറികൾ വൃത്തിഹീനം; സ്വയം വൃത്തിയാക്കി വിദ്യാർത്ഥിനികൾ; വീഡിയോ വിവാദത്തിൽ

കർണാടകയിലെ സ്കൂൾ ശുചിമുറികൾ വൃത്തിഹീനം; സ്വയം വൃത്തിയാക്കി വിദ്യാർത്ഥിനികൾ; വീഡിയോ വിവാദത്തിൽ

ബെം​ഗളൂരു: സ്കൂളിൽ വൃത്തിഹീനമായി കിടക്കുന്ന ശുചിമുറികൾ വൃത്തിയാക്കി വിദ്യാർത്ഥിനികൾ. കർണാടക ചിക്കബല്ലാപ്പൂരിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികളാണ് ശുചിമുറികൾ വൃത്തിയാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ ...

വാഹനാപകടത്തിന് പിന്നാലെ നടുറോഡിൽ തർക്കം; ഇതിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി, 4 പേർക്ക് ദാരുണാന്ത്യം

വാഹനാപകടത്തിന് പിന്നാലെ നടുറോഡിൽ തർക്കം; ഇതിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി, 4 പേർക്ക് ദാരുണാന്ത്യം

ബെം​ഗളൂരു: നടുറോഡിലുണ്ടായ വാക്ക് തർക്കത്തിനിടെ കാർയാത്രികരിലേക്ക് ട്രക്ക് പാഞ്ഞുകയറി,നാലുപേർ തത്ക്ഷണം മരിച്ചു. കർണാകടയിലെ ബെല്ലിഗാട്ടി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഹാസൻ സ്വദേശികളായ ചന്ദൻ ഗൗഡ (39), ...

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവം; ഇനി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവം; ഇനി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ ന​ഗ്നയാക്കി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന് കൈമാറി. കേസിൽ ഇതുവരെ13 പേരെയാണ് പോലീസ് അറസ്റ്റ് ...

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ ന​ഗ്നയാക്കി ആക്രമിച്ച കേസിൽ അന്വേഷണത്തിനായി അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിൽ ...

കടുവയുടെ ആക്രമണം; കർണാടകയിൽ മദ്ധ്യവയസ്കനെ കടുവ കൊന്നു

കടുവയുടെ ആക്രമണം; കർണാടകയിൽ മദ്ധ്യവയസ്കനെ കടുവ കൊന്നു

ബെം​ഗളൂരു: കർണാടകയിൽ മദ്ധ്യവയസ്കനെ കടുവ കൊന്നു. കർണാടകയിലെ ഗുണ്ടൽപേട്ട സ്വദേശി ബസവനാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് ബസവനെ കടുവ ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ...

എടിഎം തകർത്ത് കവർച്ചാ ശ്രമം; മെഷീനകത്തെ നോട്ടുകൾ കത്തി നശിച്ചു, പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

എടിഎം തകർത്ത് കവർച്ചാ ശ്രമം; മെഷീനകത്തെ നോട്ടുകൾ കത്തി നശിച്ചു, പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ബെംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമം. മെഷീൻ തകർക്കുന്നിതിനിടെ അകത്തെ നോട്ടുകൾ കത്തി ചാമ്പലാവുകയും ചെയ്തു. ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. പ്രതികൾക്കായി ...

ഇന്ത്യ- ഓസീസ് ടി20 പരമ്പര; അവസാന മത്സരം ഇന്ന്; ചിന്നസ്വാമിയിൽ നടക്കുന്നത് ഇന്ത്യയുടെ ഈ വർഷത്തെ അവസാന ഹോം മത്സരം

ഇന്ത്യ- ഓസീസ് ടി20 പരമ്പര; അവസാന മത്സരം ഇന്ന്; ചിന്നസ്വാമിയിൽ നടക്കുന്നത് ഇന്ത്യയുടെ ഈ വർഷത്തെ അവസാന ഹോം മത്സരം

ബെംഗളൂരു: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. വെള്ളിയാഴ്ച റായ്പൂരിൽ നടന്ന മത്സരം ...

വൈദ്യുതി കമ്പിയിൽ ചവിട്ടി അപകടം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

വൈദ്യുതി കമ്പിയിൽ ചവിട്ടി അപകടം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ബെംഗളൂരു: റോഡിൽ വീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ബെംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23) മകൾ സുവിക്സ്ലിയ എന്നിവരാണ് ...

മോഹൻലാലിനെ ഒന്ന് കാണണം; കാറിന് കുറുകെ കിടന്ന് ആരാധകൻ; മോഹൻലാലിന് ബെംഗളൂരുവിൽ വൻ വരവേൽപ്പ്

മോഹൻലാലിനെ ഒന്ന് കാണണം; കാറിന് കുറുകെ കിടന്ന് ആരാധകൻ; മോഹൻലാലിന് ബെംഗളൂരുവിൽ വൻ വരവേൽപ്പ്

മോഹൻലാലിന് ബെംഗളൂരുവിൽ വൻ സ്വീകരണമൊരുക്കി ആരാധകർ. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് മോഹൻലാൽ ബെംഗളൂരുവിലെത്തിയത്. താരത്തെ കാണാൻ ആരാധകപ്രളയം തന്നെ ജ്വല്ലറിയുടെ ചുറ്റിലുമുണ്ടായിരുന്നു. ആരാധകരെ ആവേശത്തിലാക്കിയ ...

854 കോടി രൂപയുടെ സൈബർ തട്ടിപ്പ്; ആറ് പേരെ കുരുക്കി പോലീസ് സംഘം

854 കോടി രൂപയുടെ സൈബർ തട്ടിപ്പ്; ആറ് പേരെ കുരുക്കി പോലീസ് സംഘം

ബെംഗളൂരു: 854 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ ആറ് പേർ പിടിയിൽ. നിക്ഷേപ പദ്ധതിയുടെ പേരിൽ ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ഇരകളെയാണ് ഈ ആറംഗം സംഘം തട്ടിപ്പിനിരയാക്കിയത്. ആകെ ...

അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 5.2 കിലോ സ്വർണവുമായി മൂന്ന് യുവതികൾ പിടിയിൽ

അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 5.2 കിലോ സ്വർണവുമായി മൂന്ന് യുവതികൾ പിടിയിൽ

ബെംഗ്‌ളൂരു: സ്വർണം അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവതികൾ പിടിയിൽ. ചെന്നൈ സ്വദേശികളായ യുവതികളാണ് പിടിയിലായത്. 3.3 കോടി രൂപ വിലമതിക്കുന്ന 5.2 കിലോ സ്വർണമാണ് ...

നേപ്പാളിൽ തീവ്ര ഭൂചലനം ;റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തി

കർണ്ണാടകയിൽ ഭൂചലനം; 2.4 തീവ്രത രേഖപ്പെടുത്തി

ബെംഗളൂരു: കർണ്ണാടക വിജയപുര ജില്ലയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബസവന ബാഗേവാഡി ...

ഒരിടത്തിരുന്ന് പരസ്പരം കല്ലെറിയുന്നു, ആക്രോശിക്കുന്നു, മറ്റൊരിടത്ത് ഒത്തുകൂടി അത്താഴം കഴിക്കുന്നു; സിപിഎമ്മിനും കോൺഗ്രസിനും തൃണമൂലിനും നാണമില്ലേയെന്ന് ബിജെപി നേതാവ് അഗ്നിമിത്ര പോൾ

ഒരിടത്തിരുന്ന് പരസ്പരം കല്ലെറിയുന്നു, ആക്രോശിക്കുന്നു, മറ്റൊരിടത്ത് ഒത്തുകൂടി അത്താഴം കഴിക്കുന്നു; സിപിഎമ്മിനും കോൺഗ്രസിനും തൃണമൂലിനും നാണമില്ലേയെന്ന് ബിജെപി നേതാവ് അഗ്നിമിത്ര പോൾ

ബെംഗളൂരു: സിപിഎമ്മും കോൺഗ്രസും ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത പാർട്ടികളാണെന്ന് പശ്ചിമ ബംഗാൾ എംഎൽഎയും ജനറൽ സെക്രട്ടറിയുമായ അഗ്‌നിമിത്ര പോൾ. സിപിഎമ്മിനും കോൺഗ്രസിനുമൊപ്പം വേദി പങ്കിട്ട തൃണമൂൽ കോൺഗ്രസനെതിരെ രൂക്ഷ ...

ഓൺലൈൻ ലോൺ ആപ്ലിക്കേഷൻ ഏജന്റുമാരുടെ ഭീഷണി; സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന ബ്ലാക്ക് മെയിലിംഗ്; ബെംഗളൂരുവിൽ 22-കാരൻ ജീവനൊടുക്കി

ഓൺലൈൻ ലോൺ ആപ്ലിക്കേഷൻ ഏജന്റുമാരുടെ ഭീഷണി; സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന ബ്ലാക്ക് മെയിലിംഗ്; ബെംഗളൂരുവിൽ 22-കാരൻ ജീവനൊടുക്കി

ബെംഗളൂരു: ഓൺലൈൻ ലോൺ ആപ്ലിക്കേഷൻ ഏജന്റുമാരുടെ ഭീഷണിയെത്തുടർന്ന് ബെംഗളൂരുവിൽ 22-കാരൻ ആത്മഹത്യ ചെയ്തു. യെലഹങ്കയിലെ മീനാക്ഷി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ തേജസ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആത്മഹത്യക്കുറിപ്പ് ...

വികസനത്തിനും പുരോഗതിയ്‌ക്കും വേണ്ടി വോട്ട് ചെയ്യുക; കർണാടകയിലെ ജനങ്ങളോട് ബൊസവരാജ് ബൊമ്മൈ

വികസനത്തിനും പുരോഗതിയ്‌ക്കും വേണ്ടി വോട്ട് ചെയ്യുക; കർണാടകയിലെ ജനങ്ങളോട് ബൊസവരാജ് ബൊമ്മൈ

ബെംഗളൂരു: വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് കർണാടകയിലെ ജനങ്ങളോട് മുഖ്യമന്ത്രി ബൊസവരാജ് ബൊമ്മൈ. വികസനം, പുരോഗതി, കാര്യക്ഷമമായ ഭരണം എന്നിവ നേടിയെടുക്കണമെങ്കിൽ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുക്കണമെന്ന് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist