പാരിസ് ഒളിമ്പിക്‌സ് 2024; ഇന്ത്യൻ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും; അത്‌ലറ്റുകൾക്ക് ഊർജം പകർന്ന് പ്രധാനമന്ത്രി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാരിസ് ഒളിമ്പിക്‌സ് 2024; ഇന്ത്യൻ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കും; അത്‌ലറ്റുകൾക്ക് ഊർജം പകർന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 06:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഊർജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താരങ്ങളുടെ കഴിവുകൾ ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് അവരുമായി സംവദിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ 26 മുതൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

” ഒളിമ്പിക്‌സിനായി പാരിസിലേക്ക് പോകുന്ന നമ്മുടെ കായിക താരങ്ങളുമായി സംവദിച്ചു. നമ്മുടെ കായിക താരങ്ങൾ അവരുടെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തെ കായികതാരങ്ങളുടെ ജീവിതയാത്രകളും വിജയങ്ങളും 140 കോടി ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ്.” – പ്രധാനമന്ത്രി കുറിച്ചു.

ഇത്തവണത്തെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ വൻ നേട്ടങ്ങൾ സ്വന്തമാക്കും. ഷൂട്ടിംഗിൽ ഇന്ത്യൻ കായിക താരങ്ങൾ എക്കാലത്തും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. അത് ഇത്തവണയുമുണ്ടാകും. ടേബിൾ ടെന്നീസിൽ പുരുഷ- വനിതാ ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്.

ഇത്തവണ ഇന്ത്യൻ കായിക താരങ്ങൾ ഗുസ്തിയിലും കുതിരസവാരിയിലും പങ്കെടുക്കും. ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചെസ്സിലും, ബാഡ്മിന്റണിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഇത്തവണയും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 7 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

Tags: pm modiparis-olympicIndian contingent
Share
Tweet
SendShare

More News from this section

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies