ഏഴിമലയിലെ നാവിക അക്കാദമിയിൽ സൗജന്യമായി ബിടെക് പഠിക്കാം; പെൺകുട്ടികൾക്കും അപേക്ഷിക്കാം; യോ​ഗ്യതകളിങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഴിമലയിലെ നാവിക അക്കാദമിയിൽ സൗജന്യമായി ബിടെക് പഠിക്കാം; പെൺകുട്ടികൾക്കും അപേക്ഷിക്കാം; യോ​ഗ്യതകളിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 11:10 am IST
Facebook
Twitter
WhatsAppTelegram

നേവിയിൽ സൗജന്യമായി ബിടെക് പഠിക്കാം. ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമായി കണ്ണൂരിലെ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ പഠിച്ച് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രേണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ എഞ്ചിനീയറിം​ഗ് ഇവയൊന്നിൽ ജവഹർലാൽ നെഹ്‌റു സർ‌വകലാശാല നൽകുന്ന ബിടെക് ബിരുദം സൗജന്യമായി നേടാം.

10+2 കെഡറ്റ് (ബിടെക്) എൻട്രി സ്കീമിൽ ഇങ്ങനെ കടന്നെത്തുന്നവർക്ക് നേവിയിൽ സ്ഥിരം കമ്മിഷൻഡ് ഓഫീസർ നിയമനം ലഭിക്കും. ആകെയുള്ള 40 സീറ്റ്, എക്സിക്യൂട്ടീവ്/ ടെക്നിക്കൽ (എഞ്ചിനീയറിം​ഗ് ആൻഡ് ഇലക്ട്രിക്കൽ‌) ബ്രാഞ്ചുകളിലായി ആവശ്യാനുസരണം വിഭജിക്കും. ഓരോ കേഡറ്റും ഏത് ബ്രാഞ്ചിലേക്കെന്ന് അക്കാദമി തീരുമാനിക്കും.

അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പെൺകുട്ടികൾക്ക് പരമാവധി എട്ട് സീറ്റുവരെ നൽകും. ജനനം 2005 ജൂലൈ രണ്ടിന് ശേഷവും 2008 ജനവുരി ഒന്നിന് മുൻപും ആയിരിക്കണം. മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്‌ക്ക് മൊത്തം 70 ശതമാനമെങ്കിലും മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. പത്തിലോ പന്ത്രണ്ടിലോ ഇം​ഗ്ലീഷിന് 50 ശതമാനം മാർക്കും.

പ്രാഥമിക സെലക്ഷൻ 2024-ലെ ബിടെക്കിനുള്ള ജെഇഇ മെയിനിലെ കോമൺ റാങ്ക് ലിസ്റ്റ് പരി​ഗണിച്ച് മാത്രമാകും. കട്ട്ഓഫ് മാർക്ക് തീരുമാനിച്ച് മികവുള്ളവരെ അഞ്ച് ദിവസത്തോളം നീളുന്ന സർവീസസ് സിലക്ഷൻ ബോർജ് ഇൻ്റർവ്യൂവിന് ക്ഷണിക്കും. അപേക്ഷ ഓൺലൈനായി 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags: indian navyBtech
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies