ചൈനയെ വിറപ്പിക്കാൻ ലഡാക്കിൽ സൊരാവർ വരുന്നു; സൈന്യത്തിന് കരുത്തായി തദ്ദേശീയ യുദ്ധടാങ്ക്; വികസിപ്പിച്ചത് 24 മാസത്തിനുള്ളിൽ 
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ചൈനയെ വിറപ്പിക്കാൻ ലഡാക്കിൽ സൊരാവർ വരുന്നു; സൈന്യത്തിന് കരുത്തായി തദ്ദേശീയ യുദ്ധടാങ്ക്; വികസിപ്പിച്ചത് 24 മാസത്തിനുള്ളിൽ 

Janam Web Desk by Janam Web Desk
Jul 6, 2024, 08:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ സൊരാവർ ലൈറ്റ് ടാങ്ക്. രാജ്യത്ത് തദ്ദേശീയമായി വിജയിപ്പിച്ച ഈ യുദ്ധടാങ്കുകൾ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ വിന്യസിക്കും. സ്വകാര്യ സ്ഥാപനമായ ലാഴ്സൻ ആൻഡ് ടൂബ്രോയുമായി (L&T) കൈകോർത്ത് ഡിആർഡിഒ വികസിപ്പിച്ച ടാങ്ക് ആണിത്. ​രണ്ട് വർഷം കൊണ്ടാണ് ടാങ്ക് വികസിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഗുജറാത്തിലെ ഹജീറയിലുള്ള L&T പ്ലാന്റിലെത്തിയ DRDO അദ്ധ്യക്ഷൻ ഡോ. സമീർ വി കമ്മത്ത് സൊരാവർ ടാങ്ക് പദ്ധതിയുടെ പുരോ​ഗതി വിലയിരുത്തി.

#WATCH | Hazira, Gujarat: As per DRDO chief Dr Samir V Kamath, the tank Zorawar is expected to be inducted into the Indian Army by the year 2027 after all trials.

L&T Executive Vice President Arun Ramchandani said that the joint development model has achieved big success and… https://t.co/qElIVwB079 pic.twitter.com/qG9nuFuuYJ

— ANI (@ANI) July 6, 2024

ലഡാക്കിലെ ഉയർന്ന അതിർത്തി പ്രദേശങ്ങളിലാണ് ടാങ്ക് വിന്യസിക്കുക. 25 ടണ്ണാണ് ഇതിന്റെ ഭാരം. വളരെ കുറഞ്ഞ സമയം കൊണ്ട് രൂപകൽപന ചെയ്ത് വികസിപ്പിച്ച ആദ്യ ഇന്ത്യൻ യുദ്ധടാങ്കാണിത്. പർവത താഴ്വരകളിലൂടെ വളരെ വേ​ഗത്തിൽ സഞ്ചരിക്കാൻ സൊരാവർ ലൈറ്റ് ടാങ്കിന് സാധിക്കും. ഭാരം കുറവായതിനാൽ ഒരേസമയം രണ്ട് ടാങ്കുകൾ വ്യോമസേനയുടെ C-17 ​ഗതാ​ഗത വിമാനത്തിൽ കൊണ്ടുവരാൻ കഴിയും.

അടുത്ത 12-18 മാസത്തിനുള്ളിൽ ടാങ്കിന്റെ പരീക്ഷണങ്ങൾ പൂർത്തിയാകും. ഇതിന് പിന്നാലെയാണ് അതിർത്തികളിൽ വിന്യസിക്കുക. ആദ്യ ഘട്ടത്തിൽ 59 സൊരാവർ ലൈറ്റ് ടാങ്കുകൾ സൈന്യത്തിന് കൈമാറും. 2027ഓടെയാണ് ഇവ സൈന്യം ഉപയോ​ഗിച്ച് തുടങ്ങുക. അതുവരെ വിവിധ ഭൂപ്രകൃതികളിൽ ടാങ്കിന്റെ പരീക്ഷണങ്ങൾ നടത്തും. യുദ്ധടാങ്കുകൾക്ക് ആവശ്യമായ വെടിമരുന്ന് ബെൽജിയത്തിൽ നിന്നാണ് എത്തിക്കുന്നത്. ഇതും തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആർഡിഒ.

Tags: Chinadrdo#ladakhlight tank ZorawarZorawar
ShareTweetSendShare

More News from this section

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

Latest News

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies