പിഎസ്‌സി കോഴ വിവാദം ഒതുക്കി തീർക്കാൻ സിപിഎം ശ്രമം; പ്രമോദ് കോട്ടൂളിക്കെതിരെ നടപടി എടുത്തേക്കും; ഗൗരവമുള്ള ആരോപണമെന്ന് പ്രതിപക്ഷം നിയമസഭയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎസ്‌സി കോഴ വിവാദം ഒതുക്കി തീർക്കാൻ സിപിഎം ശ്രമം; പ്രമോദ് കോട്ടൂളിക്കെതിരെ നടപടി എടുത്തേക്കും; ഗൗരവമുള്ള ആരോപണമെന്ന് പ്രതിപക്ഷം നിയമസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 01:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദം ഒതുക്കി തീർക്കാൻ സിപിഎം നീക്കം. ആരോപണ വിധേയനായ സിപിഎം ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി സ്വീകരിച്ച് കേസ് ഒതുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. പ്രമോദിനോട് ഔദ്യോഗികമായി വിശദീകരണം തേടും. മറുപടി ലഭിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത്.

ഈ മാസം 13-ന് ജില്ലാ കമ്മിറ്റി യോഗവും ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ചേരും. ഇതിന് ശേഷമാകും നടപടി പ്രഖ്യാപിക്കുക. അതേസമയം, പിഎസ്‌സി വിവാദത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്. സിപിഎം നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം ഗൗരവമുള്ളതാണെന്നും മന്ത്രിയുടെയും ജില്ല സെക്രട്ടറിയുടെയുമൊക്കെ പേര് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.

അതേസമയം, പിഎസ്‌സി ആരോപണം നിഷേധിച്ച് പ്രമോദ് കോട്ടൂളി രം​ഗത്തെത്തി.
താൻ ആരുടെയും ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും പ്രമോദ് പ്രതികരിച്ചു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണെന്നും പാർട്ടി വിശദീകരണം ചോദിച്ചാൽ മറുപടി നൽകുമെന്നും പ്രമോദ് പറഞ്ഞു.

Tags: pscVD SATHEESHANpramod
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies