ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരാൻ ക്യൂ ആണ്; ബിജെപിയെ അനുകൂലിച്ചത് രണ്ടോ മൂന്നോ പുരോഹിതന്മാർ: വി.ഡി സതീശൻ
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികൾ ബിജെപിയുമായി അടുക്കുന്നതിൽ വിളറി പൂണ്ട് കോൺഗ്രസ്. ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരല്ല എന്ന വാദവുമായി രംഗത്തു വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപിയെ ...