വിംബിൾഡൺ വനിതാ സിംഗിൾസ്: സെന്റർ കോർട്ടിൽ പുതു താരം ഉദിക്കും; കലാശപ്പോരിൽ ജാസ്മീൻ പൗളീനി- ബാർബറ ക്രജികോവ മത്സരം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിംബിൾഡൺ വനിതാ സിംഗിൾസ്: സെന്റർ കോർട്ടിൽ പുതു താരം ഉദിക്കും; കലാശപ്പോരിൽ ജാസ്മീൻ പൗളീനി- ബാർബറ ക്രജികോവ മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 10:12 am IST
Facebook
Twitter
WhatsAppTelegram

വിംബിൾഡണിൽ വനിതാ വിഭാഗത്തിൽ ഇറ്റലിയുടെ ജാസ്മിൻ പൗളീനി ഫൈനലിന് യോഗ്യത നേടി. മൂന്ന് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 2-6,6-4,7-6. വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇറ്റാലിയൻ താരമാണ് പൗളീനി.

ഒരേ വർഷം തന്നെ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും ഫൈനലിൽ എത്തിയെന്ന പ്രത്യേകതയും പൗളീനയുടെ നേട്ടത്തിലുണ്ട്. 2016 ൽ സെറീന വില്യംസാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രജികോവയാണ് എതിരാളി.

2022 ലെ വിംബിൾഡൺ ജേതാവ് ലേന റൈബാകിനയെ പരാജയപ്പെടുത്തിയാണ് ക്രജികോവ ഫൈനലിന് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ 3-6,6-3,6-4. 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ക്രജികോവ 10 തവണ ഡബിൾസ് ഗ്രാന്റ്സ്ലാമിൽ കിരീടം നേടിയിട്ടുണ്ട്.

ഇന്ന് നടക്കുന്ന പുരുഷ വിഭാഗം സെമി ഫൈനലിൽ കർലോസ് അൽകാരസ് ഡാനിൽ മെദ്വദേവുമായും നൊവാക് ജോക്കോവിച്ച് ലോറെൻസോ മുസേറ്റിയുമായും ഏറ്റുമുട്ടും. പുരുഷ വിഭാഗം ഡബിൾസ് ഫൈനലിൽ ഓസീസ് ജോഡികളായ മാക്‌സ് പർസെലും ജോർദാൻ തോംസൺ സഖ്യം ഹെന്റി പാറ്റൺ- ഹാരി ഹെലിയോവാര ജോഡിയെ നേരിടും. വനിതാ ഡബിൾസിൽ ഫൈനലിന് യോഗ്യത നേടുന്ന ടീമുകളെയും ഇന്ന് അറിയാം.

Tags: wimbledonsingles
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies