സഹായ ഹസ്തവുമായി കപിൽ ദേവ്; അൻഷുമൻ ഗെയ്ക്വാദിന്റെ ചികിത്സയ്ക്കായി പെൻഷൻ തുക നൽകാമെന്ന് വാഗ്ദാനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഹായ ഹസ്തവുമായി കപിൽ ദേവ്; അൻഷുമൻ ഗെയ്ക്വാദിന്റെ ചികിത്സയ്‌ക്കായി പെൻഷൻ തുക നൽകാമെന്ന് വാഗ്ദാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 11:54 am IST
FacebookTwitterWhatsAppTelegram

കാൻസറിനോട് പടപൊരുതുന്ന ഇന്ത്യയുടെ മുൻതാരവും പരിശീലകനുമായ അൻഷുമൻ ഗെയ്ക്വാദിന് സഹായഹസ്തവുമായി കപിൽ ദേവ്. തനിക്ക് പെൻഷനായി ലഭിക്കുന്ന പണം അൻഷുമന്റെ ചികിത്സയ്‌ക്കായി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ, മദൻ ലാൽ കീർത്തി ആസാദ് എന്നിവരോടൊപ്പം താനും മുൻ താരത്തെ സഹായിക്കാനുള്ള വഴികൾ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

”വളരെയധികം സങ്കടം തോന്നുന്നു. അൻഷു എന്റെ സഹപ്രവർത്തകനാണ്. ഈ അവസ്ഥയിൽ അദ്ദേഹത്തെ കാണുന്നത് വിഷമകരമാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ സഹായിക്കുമെന്ന് അറിയാം. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെ മുന്നിലേക്കും അഭ്യർത്ഥനയുമായി എത്തില്ല. ഹൃദയത്തിൽ നിന്ന് സഹായിക്കണമെന്ന് തോന്നണം”.- കപിൽ ദേവ് പറഞ്ഞു.

രക്താർബുദം ബാധിച്ച് ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ 71കാരനായ ഗെയ്ക്വാദ്. ആശുപത്രിയിലെത്തി കണ്ടപ്പോൾ ചികിത്സയ്‌ക്കുള്ള പണം കുറവാണെന്ന് ഗെയ്ക്വാദ് പറഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീലാണ് വെളിപ്പെടുത്തിയത്. 1975 മുതൽ 1987 വരെ ഇന്ത്യൻ ജഴ്സിയണിഞ്ഞ അൻഷുമൻ ഗെയ്ക്വാദ് 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്.

Tags: bcciKAPIL DEVcancer treatmentAnshuman Gaekwad
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies