തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 09:36 pm IST
FacebookTwitterWhatsAppTelegram

ഹരാരെ; സിംബാബ്‌വെയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് നാലാം ട്വന്റി – 20 യിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളിൽ 3-1 ന് ഇന്ത്യ പരമ്പരയും ഉറപ്പിച്ചു.

സിംബാബ്് വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ യശസ്വി ജയ്‌സ്വാളിന്റെയും (53 പന്തിൽ 93) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും (39 പന്തിൽ 58) തകർപ്പൻ പ്രകടനത്തിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ 15.2 ഓവറിൽ വിജയം കാണുകയായിരുന്നു. 10.17 റൺ റേറ്റിലായിരുന്നു ഇന്ത്യയുടെ സ്‌കോറിംഗ്.

13 ഫോറുകളും രണ്ട് സിക്‌സറുകളും യശസ്വി നേടിയപ്പോൾ ശുഭ്മാൻ ആറ് തവണ പന്ത് അതിർത്തി കടത്തി. രണ്ട് സിക്‌സറുകളും പറത്തി. ടോസ് നേടിയ ഇന്ത്യ സിംബാബ്് വെയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു. 46 റൺസെടുത്ത ക്യാപ്റ്റൻ സികന്ദർ റാസയാണ് സിംബാബ് വെയുടെ ടോപ്പ് സ്‌കോറർ. ഇന്ത്യയ്‌ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ മുംബൈ താരം തുഷാർ ദേശ്പാണ്ഡെ മൂന്ന് ഓവറിൽ 30 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം കൂടിയാണ് തുഷാർ. ഐപിഎല്ലിലെ തിളക്കമേറിയ പ്രകടനമാണ് തുഷാർ ദേശ്പാണ്ഡെയ്‌ക്ക് തുണയായത്. ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി 13 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ തുഷാർ നേടിയിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റുകളും അഭിഷേക് ശർമ്മ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

20 ഓവറിൽ ഏഴ് വിക്കറ്റുകൾ നഷ്ടത്തിലാണ് സിംബാബ് വെ 152 റൺസ് നേടിയത്. ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.

Tags: sportsshubman gillindian teamട്വന്റി-20yashasvi jaiswalസിംബാബ്‌വെIndia - Zimbabwe T-20Zimbabwe tour Indiacricket
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഏഷ്യ കപ്പ്; പാക് ആഭ്യന്തരമന്ത്രിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം, പിന്നാലെ കപ്പുമായി ഹോട്ടൽ മുറിയിലേക്ക് കടന്നു, മൊഹ്സിൻ നഖ്‌വിക്കെതിരെ പരാതിയുമായി BCC​I

“കളിക്കളത്തിലും OPERATION SINDOOR, ഫലം ഒന്നുതന്നെ”; പാക് പടയെ തകർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെറ്റിം​ഗ് ആപ്പ് കേസ്; സോഷ്യൽമീഡിയയിലൂടെ പ്രമോഷൻ ചെയ്ത ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി നോട്ടീസ്

വെടിയൊച്ചകളും ഭീതിയും മറന്നൊരു സായാഹ്നം, ചരിത്രം തിരുത്തി ജമ്മുകശ്മീർ ; പുൽവാമയിൽ ആദ്യമായി ക്രിക്കറ്റ് ലീ​ഗ് മത്സരം നടന്നു

കൊമ്പൻ വീരു, വേഴാമ്പൽ ചാരു ; ഭാഗ്യചിഹ്നങ്ങൾക്ക് പേരായി; നവ്യാനുഭവമായി കെസിഎൽ ടീം ലോഞ്ച്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies