സുവർണ്ണ ചെങ്കോൽ കൈമാറി, മൂലമന്ത്രം ഉപദേശിച്ചു; ബദരിനാഥനെ സാക്ഷി നിർത്തി അമർനാഥ് നമ്പൂതിരിക്ക് റാവൽ സ്ഥാനം കൈമാറി ഈശ്വരപ്രസാദ് നമ്പൂതിരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുവർണ്ണ ചെങ്കോൽ കൈമാറി, മൂലമന്ത്രം ഉപദേശിച്ചു; ബദരിനാഥനെ സാക്ഷി നിർത്തി അമർനാഥ് നമ്പൂതിരിക്ക് റാവൽ സ്ഥാനം കൈമാറി ഈശ്വരപ്രസാദ് നമ്പൂതിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 04:18 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ബദരിനാഥിനെ സാക്ഷി നിർത്തി അമർനാഥ് നമ്പൂതിരിക്ക് സ്വർണ ചെങ്കോലും മൂലമന്ത്രവും കൈമാറി ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. പരമ്പരാ​ഗത വിധി പ്രകാരം ബദരി വിശാൽധാമിൽ നടന്ന ചടങ്ങിൽ അമർനാഥ് നമ്പൂതിരി പുതിയ റാവലായി നിയോ​ഗിതനായി. ശനിയാഴ്ച മുതൽ സ്ഥാന കൈമാറ്റവുമായി ബന്ധപ്പെട്ട പൂജകൾ ക്ഷേത്രത്തിൽ ആരംഭിച്ചിരുന്നു

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് മുന്നോടിയായി ഈശ്വരപ്രസാദ് നമ്പൂതിരി പഞ്ച് തീർഥസ്ഥാനങ്ങളായ വിഷ്ണുപതി ഗംഗ, അളകനന്ദ നദി, ഋഷി ഗംഗ, കുർമൂധര, പ്രഹ്ലാദ് ധാര, നാരദ് കുണ്ഡ് എന്നിവിടങ്ങളിൽ സ്നാനം ചെയ്തു. തുടർന്ന് അദ്ദേഹം പഞ്ചശിലകളായ നാരദശില, നരസിംഹശില, വരാഹശില, ഗരുഡശില, മാർക്കണ്ഡേയശില എന്നിടങ്ങളിൽ ദർശനം നടത്തി. അഭിഷേക പൂജ പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബദരി നാരായണന് നിവേദ്യം ( ബാല്ഭോഗ്) സമർപ്പിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം നിയുക്ത റാവലിന് സ്വർണ ചെങ്കോൽ കൈമാറിയത്.

ഞായറാഴ്ച വൈകുന്നേരം മുതലുള്ള എല്ലാം പൂജകൾക്കും റാവൽ അമർനാഥ് നമ്പൂതിരിയാണ് നേതൃത്വം നൽകുക. ബദരീനാഥ് ധാമിലെ 21-ാമത്തെ റാവലാണ് അദ്ദേഹം. 4 വർഷക്കാലമായി റാവൽജിയുടെ സഹായിയും, ഉപരി ശിഷ്യനുമായ നൈബ് റാവൽ സ്ഥാനം പാലിച്ചു പോകുകയായിരുന്നു അദ്ദേഹം. കണ്ണൂർ കുളപ്പുറത്ത് വാരണക്കോട്ടില്ലത്ത് മുരളീധരൻ നമ്പൂതിരിയുടെ മകനാണ് അമർനാഥ്. ഇരിങ്ങാലക്കുട വേദപഠനശാലയിൽ നിന്നുമാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.

കണ്ണൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ വിഷ്ണു നമ്പൂതിരിയുടെയും, സുഭദ്ര അന്തർജ്ജനത്തിന്റെയും മകനാണ് ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. 2013 ലാണ് അദ്ദേഹം മുഖ്യ പൂജാരിയായി ചുമതലയേൽക്കുന്നത്. പ്രായമായ അമ്മയെ പരിചരിക്കാനായാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.

Tags: badarinathRavalAmarnath namboothiriEswar prasad namboothiri
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies