കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് മുംബൈയിൽ വൻ സ്വീകരണം 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India Maharashtra

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് മുംബൈയിൽ വൻ സ്വീകരണം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 10:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മുംബൈയിൽ ഉജ്ജ്വല സ്വീകരണം. വെള്ളിയാഴ്‌ച്ച മുംബൈ വിമാനത്താവളത്തിൽ ബിജെപി മഹാരാഷ്ട കേരള സെൽ സംസ്ഥാന അധ്യക്ഷൻ കെ.ബി ഉത്തംകുമാറിന്റെ നേതൃത്വത്തിലാണ് വരവേൽപ് നൽകിയത്.

മലയാളി സംഘടനാ ഭാരവാഹികളായ കെജികെ കുറുപ്പ്, ഹരികുമാർ മേനോൻ, ബിജെപി ഭാരവാഹികളായ എൻ. സുരേശൻ, രമേശ് കലംമ്പൊലി, ശിവസേന ഭാരവാഹി ജയന്ത് നായർ തുടങ്ങിയവരും നിരവധി പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.

ശനിയാഴ്‌ച്ച രാവിലെ അന്ധേരിയിലെ സ്‌നേഹസദനത്തിൽ ഒഎൻജിസി സംടിപ്പിച്ച സ്വച്ഛത പഖ്വാഡ രിപാടിയിൽ അദ്ദേഹം പങ്കെടുത്തു. നമ്മുടെ ഭൂമിയെ നമ്മൾ ഭൂമിദേവിയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഓരോ പൗരനും ജീവിതത്തിൽ വേണ്ട വൃത്തിയും ചിട്ടയും പാലിക്കണമെന്നും നമ്മുടെ പരിസരത്തുള്ളവരെ കൂടി ബോധവന്മാർ ആക്കേണ്ട ചുമതല നമുക്കുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വിവിധ മലയാളി സംഘടന ഭാരവാഹികളുമായും സുരേഷ് ഗോപി കുടിക്കാഴ്‌ച്ച നടത്തി. കേന്ദ്രീയ നായർ സംഘടന ചെയർമാൻ ഹരികുമാർ മേനോൻ, എസ്എൻഡിപി യോഗം മുംബൈ താനെ ജനറൽ സെക്രട്ടറി ബിജുകുമാർ, ബിജെപി ഭാരവാഹികളായ ദാമോദരൻ പിള്ള, രമേശ് കലംമ്പോലി, സതീഷ് കുമാർ, സിമി നായർ ബോറിവലി, സജി പാപ്പച്ചൻ തുടങ്ങിയവരും സംസാരിച്ചു.

കേന്ദ്രമന്ത്രിക്ക് മുംബൈയിൽ എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി വൻ പൗരസ്വീകരണം നല്കുമെന്ന് ഉത്തംകുമാർ പറഞ്ഞു. മുംബൈയിലുള്ള തമിഴ്, കന്നട, തെലുങ്ക് വിഭാഗക്കാരെയും തദ്ദേശീയരായവരെയും കൂടി പങ്കെടുപ്പിച്ച് ഓണസദ്യയും ഒരുക്കണമെന്ന് സുരേഷ് ഗോപി നിർദേശിച്ചു.

Tags: Suresh Gopiunion ministerSUBONGCഒഎൻജിസിബിജെപി മഹാരാഷ്ട കേരള സെൽBJP Maharashtra Kerala Cell
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും

രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യക്ക് മൂർദാബാദും പാകിസ്താന് സിന്ദാബാദും! ആക്രിക്കട ഉടമയ്‌ക്ക് പണികൊടുത്ത് സർക്കാർ

2025 ലെ ജ്യോതിർഗമയ പുരസ്‌കാരം സംസ്‌കൃത ഭാഷ പ്രചാരകനായ യഗ്‌നരാമൻ കുമാരസ്വാമിക്ക്

കല്യാൺ വെസ്റ്റിൽ ശ്രീമുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies