ഉറക്കമില്ലായ്മ ഇനി ഒരു പ്രശ്‌നമല്ല; ഈ പൊടികൈകൾ പരീക്ഷിച്ചോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറക്കമില്ലായ്മ ഇനി ഒരു പ്രശ്‌നമല്ല; ഈ പൊടികൈകൾ പരീക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 11:27 pm IST
Facebook
Twitter
WhatsAppTelegram

ഉറക്കമില്ലായ്മ പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. രാത്രി നന്നായി ഉറങ്ങാത്തവർക്ക് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. മാനസിക ഉന്മേഷത്തിനും ഊർജസ്വലതയോടെ പ്രവർത്തിക്കാനും കൃത്യമായ ഉറക്കം ആവശ്യമാണ്. രാത്രി നന്നായി ഉറങ്ങാൻ ചില പൊടികൈകൾ പരീക്ഷിക്കാം..

ഉറക്ക ഗുളികകളെ ആശ്രയിക്കേണ്ട

ഉറക്കം വരാതിരിക്കുമ്പോൾ ഉറക്ക ഗുളികകളെ ആശ്രയിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഇത്തരം ഗുളികകൾ കഴിക്കാൻ ശ്രദ്ധിക്കുക. അമിതമായാൽ ജീവന് വരെ ആപത്താണ് ഉറക്ക ഗുളികകൾ. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കണം.

വ്യായാമം ചെയ്യാം, കഫീൻ ഒഴിവാക്കാം..

ഉറങ്ങുന്നതിന് മുമ്പ് ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഉറക്കം വരുന്നത് കുറയ്‌ക്കുന്നു.

സ്‌ക്രീൻ ടൈം കുറയ്‌ക്കുക

ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പായി ടിവിയും മൊബൈലും എടുത്ത് വയ്‌ക്കുന്നത് നല്ലതായിരിക്കും. സ്‌ക്രീൻ ടൈം കുറയ്‌ക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ പുസ്തകങ്ങൾ അൽപനേരം വായിച്ച് കിടക്കാം. ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചുടുപാൽ കുടിക്കുന്നതും നല്ലതാണ്. അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ച് കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Tags: tipsSleeplessgood sleep
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies