കനത്ത മഴയെയും മഞ്ഞ് വീഴ്ച്ചയെയും അതിജീവിച്ച് അമർനാഥിൽ ദർശനത്തിനെത്തിയത് മൂന്ന് ലക്ഷത്തോളം പേർ ; എത്തിയവരിൽ വിദേശികളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത മഴയെയും മഞ്ഞ് വീഴ്‌ച്ചയെയും അതിജീവിച്ച് അമർനാഥിൽ ദർശനത്തിനെത്തിയത് മൂന്ന് ലക്ഷത്തോളം പേർ ; എത്തിയവരിൽ വിദേശികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 10:43 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : കനത്ത മഴയെയും ആലിപ്പഴവർഷത്തെയും അതിജീവിച്ച് അമർനാഥിലെ മഹാശിവലിംഗ ദർശനത്തിനെത്തിയത് മൂന്ന് ലക്ഷത്തോളം പേർ . കഴിഞ്ഞ ദിവസം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 15,000 ഓളം തീർത്ഥാടകരാണ് അമർനാഥിലെത്തിയത് .

ഞായറാഴ്‌ച്ച മാത്രം ദർശനം നടത്തിയ 14,974 തീർത്ഥാടകരിൽ 9785 പുരുഷന്മാരും 3435 സ്ത്രീകളും 145 കുട്ടികളും 230 സാധുമാരും ഒരു സാധ്വിയും 1378 സൈനികരും ഉൾപ്പെടുന്നു.ബാൽട്ടൽ, നുൻവാൻ എന്നീ ഇരട്ട ബേസ് ക്യാമ്പുകളിലെത്തിയ തീർഥാടകർ ഇന്ന് രാവിലെ തന്നെ ഗുഹയിലേക്ക് നീങ്ങിയതായും ചന്ദൻവാരി, ശേഷ്‌നാഗ്, പഞ്ചതർണി ഹാൾട്ടിംഗ് സ്റ്റേഷനുകളിൽ രാത്രി തങ്ങുന്നവരും ഇന്ന് രാവിലെ തന്നെ യാത്ര ആരംഭിച്ചതായും അധികൃതർ പറഞ്ഞു.

ആയിരക്കണക്കിന് തീർഥാടകർ ബാൾട്ടൽ ബേസ് ക്യാമ്പിലും നുൻവാൻ-പഹൽഗാം ബേസ് ക്യാമ്പുകളിലും ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ആയിരക്കണക്കിന് തീർഥാടകർ ഗുഹാക്ഷേത്രത്തിലേക്കുള്ള വഴിയിലെ വിവിധ ഹാൾട്ടിംഗ് സ്റ്റേഷനുകളിലും ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. യുഎസിൽ നിന്നുള്ള വിദേശികളും അമർനാഥ് യാത്രയിൽ പങ്ക് ചേർന്നിരുന്നു. വർഷങ്ങളായി അമർനാഥിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്ന യുഎസ് പൗരന്മാരായ ഹീതർ ഹാത്‌വേയും മകൻ ഹഡ്‌സണുമാണ് ഇത്തവണ അമർനാഥിലെത്തിയത് . ജൂൺ 29 നാണ് അമർനാഥ് തീർത്ഥാടനം ആരംഭിച്ചത് . ആഗസ്റ്റ് 19 ന് ശ്രാവണ പൂർണിമയിൽ 52 ദിവസത്തെ യാത്ര സമാപിക്കും.

Tags: amarnath yathra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies