''ട്രംപിന്റേത് ഏറ്റവും മോശം ഭരണ കാലഘട്ടം, സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്തത് മോശം രീതിയിൽ''; വിമർശനം കടുപ്പിച്ച് ജോ ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ട്രംപിന്റേത് ഏറ്റവും മോശം ഭരണ കാലഘട്ടം, സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്തത് മോശം രീതിയിൽ”; വിമർശനം കടുപ്പിച്ച് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 06:25 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ആക്രമണം കടുപ്പിച്ച് പ്രസിഡന്റ് ജോ ബൈഡൻ. കറുത്ത വർഗ്ഗക്കാരായ വോട്ടർമാരുടെ ഉന്നമനത്തിന് വേണ്ടി താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നും, ട്രംപിന്റെ ഭരണകാലത്ത് ഇവർക്ക് വേണ്ടി യാതൊന്നും ചെയ്തിരുന്നില്ലെന്നും ബൈഡൻ ആരോപിച്ചു. പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിക്കിടെ ട്രംപിന് വലിയ പരിക്കേൽക്കാത്തതിനാൽ താൻ ദൈവത്തോട് നന്ദി പറയുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

” ട്രംപിന്റെ ഭരണകാലം വളരെ മോശം കാലഘട്ടമായിരുന്നുവെന്ന് തന്നെ ഉറപ്പിച്ച് പറയാൻ കഴിയും. കൊറോണ മഹാമാരിയുടെ സമയത്ത് ട്രംപ് വളരെ മോശം രീതിയിലാണ് സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്തത്. കറുത്ത വർഗ്ഗക്കാരുടെ തൊഴിലില്ലായ്മയായിരുന്നു മറ്റൊരു പ്രശ്‌നം. എന്നാൽ ഞങ്ങളുടെ ഭരണത്തിലൂടെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ എത്തിക്കാൻ കഴിഞ്ഞു. ഐക്യത്തിന്റെ സന്ദേശത്തിലാണ് ഇപ്പോൾ ശ്രദ്ധ കൊടുക്കേണ്ടത്. പെൻസിൽവാനിയയിലെ സംഭവം അത്യന്തം അപലപനീയമാണ്. അത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്നും” ബൈഡൻ പറയുന്നു.

നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും ബൈഡൻ തള്ളിക്കളയുന്നു. താൻ പൂർണ ആരോഗ്യവാനാണെന്ന് ബൈഡൻ പതിവായി പ്രസ്താവനകളും നടത്താറുണ്ട്. ഡെമോക്രാറ്റ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ബൈഡൻ പൊതുഇടങ്ങളിൽ പതിവായി വിശദീകരണം നൽകാൻ ആരംഭിച്ചത്. പൊതു ഇടങ്ങളിൽ ബൈഡന് സംഭവിക്കുന്ന അബദ്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന ആവശ്യം ശക്തമായത്.

Tags: joe bidenFEATURED2US President electionRepublican rivaldonald trump
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies