പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴവിരുന്ന് നൽകാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ
വാഷിംഗ്ടൺ: പ്രധാനമന്ത്രി മോദിയെ ജൂണില്‍ ഔദ്യോഗികമായി അത്താഴ വിരുന്നിന് ക്ഷണിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാഷ്ട്രത്തലവന്മാരെ ...