മുഹറം ഘോഷയാത്രയിൽ ഹിസ്‌ബുള്ള പതാക; യുഎപിഎ ചുമത്തി ജമ്മുകശ്മീർ ഭരണകൂടം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഹറം ഘോഷയാത്രയിൽ ഹിസ്‌ബുള്ള പതാക; യുഎപിഎ ചുമത്തി ജമ്മുകശ്മീർ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ശ്രീനഗറിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹിസ്‌ബുള്ള പതാകകളും മുദ്രാവാക്യങ്ങളും ഉയർത്തിയവർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ശ്രീനഗറിലെ കോത്തിബാഗ് ‌പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങൾ കശ്മീർ ഭരണകൂടം പുറത്തിവിട്ടിട്ടില്ല.

പലസ്തീൻ പതാകയുമായി മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത സംഭവത്തിലും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ഗുരു ബസാറിൽ നിന്ന് ദൽഗേറ്റ് വരെ നടത്തിയ ഘോഷയാത്രയിൽ ആയിരുന്നു പലസ്തീൻ പതാകകൾ വീശിയത്. ഇതോടൊപ്പം തന്നെ അമേരിക്കയ്‌ക്കും ഇസ്രായേലിനും എതിരായ നിരവധി മുദ്രവാക്യങ്ങളും ഈ ഘോഷയാത്രയിൽ ഉയർന്നിരുന്നു.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഹനിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടരുതെന്നും, പ്രകോപനപരമായ മുദ്രവാക്യങ്ങളോ ചിഹ്നങ്ങളോ നിരോധിത സംഘടനകളും ആയി ബന്ധപ്പെട്ട കാര്യങ്ങളോ മുഹറം ഘോഷയാത്രയിൽ ഉപയോഗിക്കരുതെന്നും നേരത്തെ തന്നെ ജില്ലാ മജിസ്ട്രേറ്റ് സംഘാടകർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനാൽ  ഘോഷയാത്രയ്‌ക്കിടെ നടന്ന സംഭവങ്ങളെ അതീവ ​ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയവും കശ്മീർ ഭരണകൂടം നോക്കിക്കാണുന്നത്.

 

Tags: muharamuapaMuharram Procession
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies