കായിക മാമാങ്കത്തിൽ ചരിത്രം രചിക്കാൻ ഇന്ത്യ സജ്ജം; പാരിസിലേക്ക് പറക്കാൻ 117 താരങ്ങൾ; ഇനി ഒളിമ്പിക്സ് നാളുകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കായിക മാമാങ്കത്തിൽ ചരിത്രം രചിക്കാൻ ഇന്ത്യ സജ്ജം; പാരിസിലേക്ക് പറക്കാൻ 117 താരങ്ങൾ; ഇനി ഒളിമ്പിക്സ് നാളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 06:51 pm IST
FacebookTwitterWhatsAppTelegram

ലോകകായിക മാമാങ്കത്തിന് സജ്ജമായി ഇന്ത്യ. 117 താരങ്ങളാണ് പാരിസിലേക്ക് പറക്കുന്നത്. പരിശീലകരും സഹ പരിശീലകരുമടക്കം 140 സപ്പോർട്ട് സ്റ്റാഫുകളും കായിക താരങ്ങളെ അനു​ഗമിക്കും. ഇതിൽ 72 പേർക്ക് കായിക താരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ ഫണ്ട് അനുവ​ദിക്കും.

കായിക മന്ത്രാലയം അന്തിമ പട്ടിക ഇന്ന് പുറത്തിറക്കി. 16 ഇനങ്ങളിലായാണ് താരങ്ങൾ മത്സരിക്കുന്നത്. 24 മുതൽ ഓ​ഗസ്റ്റ് 11 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 26നാണ് ഔദ്യോ​ഗിക ഉദ്​ഘാടനം നടക്കുക. 29 അത്ലറ്റുകളിൽ 18 പുരുഷ താരങ്ങളും 11 വനിതാ താരങ്ങളുമുണ്ട്. ഷൂട്ടിം​ഗിന് 21 അം​ഗ ടീമാണ് പോകുന്നത്. ഹോക്കി ടീമിൽ 19 പേരുണ്ട്.

ചരിത്രത്തിൽ ടോക്കിയോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഏഴു മെഡലുകളാണ് ഇന്ന് ഇന്ത്യ നേടിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് പോക്കറ്റിലാക്കിയത്. അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ട്രാക്ക് ആൻഡ് ഫീൾഡിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരമായി നീരജ് ചോപ്രമാറി. ജാവലിനിലായിരുന്നു താരത്തിന്റെ നേട്ടം.

2016 ലും 21ലും യഥാക്രമം വെള്ളിയും വെങ്കലവും നേടിയ ബാഡ്മിൻഡൺ താരം പിവി സിന്ധു ഒളിമ്പിക്സിൽ തുടർച്ചയായി മെ‍ഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 49 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ ഹോക്കി പുരുഷ ടീം വെങ്കലം നേടി മെഡൽ വറുതി അവസാനിപ്പിച്ചിരുന്നു.

Tags: 117 Athletes140 SupportcontingentolympicsIndianPARISstaff
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies