ഒരുപാട് കരഞ്ഞിട്ടുണ്ട്; എല്ലാം ഉപേക്ഷിച്ചാലോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട്; കഷ്ടപ്പാട് വെറുതെയായില്ല; ഒടുവിൽ സനുഷ നേടിയത്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരുപാട് കരഞ്ഞിട്ടുണ്ട്; എല്ലാം ഉപേക്ഷിച്ചാലോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട്; കഷ്ടപ്പാട് വെറുതെയായില്ല; ഒടുവിൽ സനുഷ നേടിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

വിദേശ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവെച്ച് നടി സനുഷ സന്തോഷ്‌. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവ്വകലാശാലയിലെ മെന്റൽ ഹെൽത്ത് & സൊസൈറ്റിയിൽ നിന്നാണ് സനുഷ എംഎസിസി ഡിഗ്രി നേടിയത്. പഠനകാലത്ത് അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ സനുഷ തുറന്നു പറയുന്നുണ്ട്. എല്ലായ്‌പ്പോഴും കൂടെ നിന്ന കുടുംബത്തിന് ഈ നേട്ടം സമർപ്പിക്കുകയാണെന്നും സനുഷ പറഞ്ഞു.

ബിരുദദാന ചടങ്ങിൽ പേര് വിളിക്കുന്നതും കാത്ത് ഹാളിൽ ഇരിക്കുമ്പോൾ രണ്ട് വർഷം മുമ്പ് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി വന്ന ആ പെൺകുട്ടിയെ ഓർത്തുപോയതായി സനുഷ പറയുന്നു. ഒരുപാട് പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. വീടുവിട്ട് ഇവിടെ വന്നതിനുശേഷം ഒരുപാട് കരഞ്ഞിട്ടുണ്ട്. പാർട്ട് ടൈം ആൻഡ് ഫുൾ ടൈം ജോലികൾ ചെയ്തായുന്നു പഠനം. കൂട്ടിന് ആരോ​ഗ്യപ്രശ്നങ്ങളും മാനസിക സമ്മർദ്ദവും ഉണ്ടായിരുന്നു. പഠനം ഉപേക്ഷിച്ചാലോ എന്ന് പോലും ചിന്തിച്ചു. എന്നാൽ ഇന്ന് അധ്വാനങ്ങളെല്ലാം ഫലം കണ്ടു.

കുറിപ്പിൽ തനിക്ക് ശക്തി പകർന്ന ദൈവത്തിനും സനുഷ നന്ദി പറയുന്നുണ്ട്. അച്ഛനും അമ്മയ്‌ക്കും അനിയനുമാണ് നടി വിജയം സമർപ്പിച്ചിരിക്കുന്നത്. കുടുംബത്തിന് തന്നോടുള്ള വിശ്വാസവും പ്രോത്സാഹനവും പ്രാർഥനയുമെല്ലാമാണ് ഇവിടെ വരെ എത്തിച്ചത്. ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു. എന്നെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു, സനുഷ കുറിച്ചു.

Tags: actressdegreeSanusha santhosh
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies