പരിക്ക്, ഒളിമ്പിക്‌സ് നഷ്ടമാകാതിരിക്കാൻ വിരലറ്റം മുറിച്ചുമാറ്റി ഹോക്കി താരം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരിക്ക്, ഒളിമ്പിക്‌സ് നഷ്ടമാകാതിരിക്കാൻ വിരലറ്റം മുറിച്ചുമാറ്റി ഹോക്കി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിനായി വിരലറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയൻ ഹോക്കി താരം മാറ്റ് ഡോസൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 30-കാരനായ താരത്തിന്റെ വലതുകൈയിലെ മോതിര വിരലിന് പൊട്ടലുണ്ടായത്. പരിക്ക് ഭേദമാകാൻ പ്ലാസ്റ്ററിടണമെന്നും ഒളിമ്പിക്‌സ് നഷ്ടമാകുമെന്നും ഡോക്ടർമാർ അറിയിച്ചതോടെയാണ് വിരലറ്റം മുറിച്ചുമാറ്റാൻ താരം തയ്യാറായത്. സുരക്ഷയ്‌ക്കായി മുറിച്ച വിരലിന്റെ ഭാഗത്ത് ഫിംഗർ ക്യാപ്പ് ഇട്ടാണ് ഡോസൻ മത്സരിക്കാനിറങ്ങുക. താരത്തിന്റെ മൂന്നാം ഒളിമ്പിക്‌സാണിത്.

ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ ഹോക്കി ടീമിലെ അംഗമാണ് മാറ്റ് ഡോസൻ. വിരലിന് പരിക്ക് മാറണമെങ്കിൽ പ്ലാസ്റ്ററിടണം .എന്നാൽ പ്ലാസ്റ്ററിട്ടാൽ പരിക്ക് ഭേദമാകാൻ കാലതാമസമുണ്ടാകും. ഇതോടെ പാരിസ് ഒളിമ്പിക്‌സ് നഷ്ടമാകും. തുടർന്ന് ശസ്ത്രക്രിയയിലൂടെ വിരലറ്റം മുറിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്ലാസ്റ്റിക് സർജന്റെ സഹായത്താലാണ് ശസ്ത്രക്രിയ നടത്തിയത്.

ഹോക്കിയോടും രാജ്യത്തോടുമുള്ള ഡൗസന്റെ പ്രതിബദ്ധതയെ ആരാധകരും വാനോളം പുകഴ്‌ത്തുകയാണ്. ഓസീസ് പരിശീലകനും താരത്തിന്റെ പ്രവൃത്തിയെ പ്രകീർത്തിച്ചു.

Tags: PARIS OLYMPICS 2024Matthew Dawsonamputates part of finger
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies