മോഹിച്ച iPhone ഇനി കൈകളിലെത്തും; വില കുത്തനെ കുറഞ്ഞു; വാങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോഹിച്ച iPhone ഇനി കൈകളിലെത്തും; വില കുത്തനെ കുറഞ്ഞു; വാങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 02:13 pm IST
Facebook
Twitter
WhatsAppTelegram

ആമസോൺ പ്രൈം ഡേ 2024 സെയിൽ ആരംഭിച്ചതോടെ ഐഫോൺ 13ന് വൻ വിലക്കിഴിവ്. iPhone 13 (128GB) ഫോണിന് നിലവിൽ 48,799 രൂപയാണ് ആമസോണിലെ ഓഫർ നിരക്ക്. ഇന്ത്യയിൽ 79,900 രൂപയ്‌ക്ക് ലോഞ്ച് ചെയ്ത ഫോണാണിത്. ആമസോണിൽ ഇതിന്റെ എംആർപി 59,900യാണ്. SBIയുടെ ക്രെഡിറ്റ് കാർഡോ ICICIയുടെ ഡെബിറ്റ് കാർഡോ ഉപയോ​ഗിച്ച് വാങ്ങുകയാണെങ്കിൽ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി ലഭിക്കും. ഇതോടെ 48,799 രൂപയ്‌ക്ക് വിൽക്കുന്ന ഐഫോൺ 13 വെറും 47,799 രൂപയ്‌ക്ക് ലഭിക്കുന്നതാണ്.

iPhone 13

2021ൽ ലോഞ്ച് ചെയ്ത ഫോണാണിത്. ആപ്പിളിന്റെ 6-കോർ A15 Bionic CPU ഇതിൽ അടങ്ങിയിരിക്കുന്നു. 4GB റാം, 128GB സ്റ്റോറേജ് എന്നിവയുമുണ്ട്. 3240mAh ആണ് ബാറ്ററിയുടെ കപ്പാസിറ്റി. 12-megapixel പ്രൈമറി കാമറയും ഇതിന്റെ സവിശേഷതയാണ്. ബയോമെട്രിക് ഒതന്റിക്കേഷനായി Face IDയും ഉപയോ​ഗിക്കാം.

ആമസോൺ പ്രൈം ഡേ 2024 സെയിലിൽ വിവിധ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുണ്ട്. ഫോൺ കൂടാതെ വാഷിംഗ് മെഷീൻ, എയർ കണ്ടീഷണറുകൾ തുടങ്ങിയവയ്‌ക്കും ഓഫർ ലഭ്യമാണ്.

Tags: AmazoniPHONEPriceIphone 13
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies