രോഹിത്തും സൂര്യയും മുംബൈയോട് ബൈ പറയും; പന്ത് ചെന്നൈയിൽ ധോണിയുടെ പിൻ​ഗാമിയാകും! കെ.എൽ രാഹുൽ ആ‍ർ.സി.ബിയിലേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

രോഹിത്തും സൂര്യയും മുംബൈയോട് ബൈ പറയും; പന്ത് ചെന്നൈയിൽ ധോണിയുടെ പിൻ​ഗാമിയാകും! കെ.എൽ രാഹുൽ ആ‍ർ.സി.ബിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

വരുന്ന ഐപിഎൽ മെ​ഗാലേലത്തിൽ ഋഷഭ് പന്തിനെ നിലിനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താത്പ്പര്യമില്ലെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ നേതൃത്വത്തിൽ ടീം മാനേജ്മെൻ്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തെ ചെന്നൈ സൂപ്പ‍‍ർ കിം​ഗ്സ് വാങ്ങിയേക്കുമെന്ന് സൂചനകളുണ്ട്. അഞ്ചു തവണ ചാമ്പ്യന്മാരായ ചെന്നൈ ധോണിയുടെ പിൻ​ഗാമി എന്ന നിലയിലാണ് പന്തിനെ നോട്ടമിടുന്നത്. ട്രെയിഡിം​ഗിലൂടെ സ്വന്തമാക്കാനാകും തീരുമാനിക്കുക എന്നാണ് വിവരം.അതേസമയം പന്തിനെ ഡൽഹിയിൽ തന്നെ നിലനിർത്തണമെന്ന തീരുമാനമാണ് ടീം ഡയറക്ട‍ർ സൗരവ് ​ഗാം​ഗുലിക്ക്.

മുംബൈ ഇന്ത്യൻസിൽ നിന്നും അത്ര ശുഭകരമായ വാ‍ർത്തകളല്ല പുറത്തുവരുന്നത്. ഹാ‍ർ​ദിക് ക്യാപ്റ്റനായതു മുതൽ ഉടലെടുത്ത അസ്വാരസ്യങ്ങളുടെ ഭാ​ഗമായി രോഹിത്തും സൂര്യകുമാർ യാദവും മുംബൈ വിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇരുവരെയും കൊൽക്കത്ത ടീമിലെത്തിക്കുമെന്ന് സൂചനയുമുണ്ട്. സൂര്യകുമാർ നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡഴേസ് താരമായിരുന്നു.

അതേസമയം ലക്നൗ സൂപ്പ‍ർ ജയൻ്റ്സ് താരമായ കെ.എൽ രാഹുലും ടീം വിട്ടേക്കും. ടീം ഉടമ സഞ്ജീവ് ​ഗോയേങ്കയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ താരത്തെ ടീം വിടാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കർണാടകക്കാരനായ രാഹുലിനെ എൽ.എസ്.ജി 17 കോടി രൂപ മുടക്കിയാണ് 2022ലെ മെ​ഗാ ലേലത്തിൽ ടീമിലെത്തിച്ചത്.

31-കാരൻ നേരത്തെ ബെം​ഗളൂരുവിന് വേണ്ടി പാഡ് അണിഞ്ഞിട്ടുണ്ട്. 2013-16വരെ ആ‍ർസിബി താരമായിരുന്ന രാഹുൽ ബെം​ഗളൂരുവിലേക്ക് മടക്കുമെന്നാണ് വിവരം. പലവട്ടം രാഹുൽ ബെം​ഗളൂരുവിനായി വീണ്ടും കളിക്കുന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിൽ ആ‍ർ.സി.ബി പ്ലേ ഓഫ് കളിച്ചിരുന്നു. അതേസമയം ഇന്ത്യൻ നായകനെ തേടുന്ന ബെം​ഗളൂരു രാഹുലിനെ പരി​ഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Tags: Challengers BangaloreCHENNAI SUPER KINGSms dhonikl rahulRishabh PantREPORTRoyal
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies