നിപ: 9 പേരുടെ സാമ്പിൾ നെ​ഗറ്റീവ്, സമ്പർക്ക പട്ടികയിൽ 406 പേർ; 2023 ൽ കണ്ടെത്തിയ വൈറസുകളുടെ അതെ വകഭേദം ആണ് ഇപ്പോഴും കണ്ടത്തിയതെന്ന് ആരോ​ഗ്യവകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിപ: 9 പേരുടെ സാമ്പിൾ നെ​ഗറ്റീവ്, സമ്പർക്ക പട്ടികയിൽ 406 പേർ; 2023 ൽ കണ്ടെത്തിയ വൈറസുകളുടെ അതെ വകഭേദം ആണ് ഇപ്പോഴും കണ്ടത്തിയതെന്ന് ആരോ​ഗ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 07:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് ബാധിച്ച് മരിച്ച 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

മരിച്ച 14 കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുള്ളത്. ഇവരിൽ 194 പേർ ഹൈ റിസ്ക് വിഭാ​ഗത്തിലുള്ളവരാണ്. 139-പേർ ആരോ​ഗ്യ പ്രവർത്തകരുമാണ്. നിപ ബാധിച്ച് 14 കാരൻ മരണപ്പെട്ട പ്രദേശത്തെ 7339 വീടുകളിൽ സർവെ നടത്തിയിരുന്നു. ഇതിൽ 439 പേർ പനി ബാധിതരാണ്. നാലു പേർക്കാണ് കുട്ടിയുമായി നേരിട്ട് സമ്പർക്കമുള്ളത്.

കേരളത്തിൽ 2023 ൽ കണ്ടെത്തിയ വൈറസുകളുടെ അതെ വകഭേദം ആണ് ഇപ്പോഴും കണ്ടത്തിയിരിക്കുന്നത്. അനാവശ്യമായ ഭീതി വേണ്ട. പൂർണമായും സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഐസൊലേഷനിൽ ഉള്ളവർ പൂർണമായും അവിടെ തുടരണമെന്നും മന്ത്രി അറിയിച്ചു. 14 കാരൻ പഠിച്ച സ്‌കൂളിലെ അദ്ധ്യാപകരെയും രക്ഷിതാക്കളെയും വിളിച്ചുചേർത്ത് ക്ലാസ് പിടിഎയും നടന്നിരുന്നു.

കേരളത്തെ സംബന്ധിച്ച് 5-ാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. രോ​​ഗവ്യാപനം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. വളരെ കൃത്യമായിട്ടുള്ള സംവിധാനങ്ങൾ ആരോ​ഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags: NIPAH
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies