മദ്യനയ കുംഭകോണ കേസ്; കെ കവിതയ്‌ക്കെതിരായുള്ള അനുബന്ധ കുറ്റപത്രം കോടതി പരിഗണിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യനയ കുംഭകോണ കേസ്; കെ കവിതയ്‌ക്കെതിരായുള്ള അനുബന്ധ കുറ്റപത്രം കോടതി പരിഗണിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 08:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിലെ പ്രതിയായ ബിആർഎസ് നേതാവ് കവിതയ്‌ക്കെതിരെ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി പരിഗണിച്ചു. ഡൽഹി റോസ് അവന്യു കോടതിയാണ് അനുബന്ധ കുറ്റപത്രം പരിഗണിച്ചത്. ജൂലൈ 26ന് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസ് വഴി കവിതയെ ഹാജരാക്കാനും കോടതി നിർദേശം നൽകി.

റോസ് അവന്യു സ്‌പെഷ്യൽ ജഡ്ജി കാവേരി ബവേജയാണ് അനുബന്ധ കുറ്റപത്രം പരിഗണിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പ്  കവിത ഉൾപ്പെടെയുള്ളവരുടെ അഭിഭാഷകർക്ക് കൈമാറാനും കോടതി നിർദേശിച്ചു. ജൂലൈ 6നാണ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.  കവിതയ്‌ക്കെതിരെ സമർപ്പിക്കുന്ന മൂന്നാമത്തെ കുറ്റപത്രമാണിത്.

മദ്യനയ കുംഭകോണ കേസിലെ കളളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് ഇഡി കവിതയെ അറസ്റ്റചെയ്തത്. മുഖ്യപ്രതികളായ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും കവിത 100 കോടി രൂപ നൽകിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്  കവിത ആംആദ്മി പാർട്ടിയിലെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭിഭാഷകൻ ഡി പി സിംഗ് കോടതിയിൽ വാദിച്ചു. കവിതയ്‌ക്കെതിരായുള്ള ടിഡിപി എംപി മഗുന്ത എസ് റെഡ്ഡിയുടെ മകൻ രാഗവ് മഗുന്ത ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനകളും അദ്ദേഹം കോടതിയ്‌ക്ക് മുമ്പാകെ നിരത്തിയിരുന്നു.

അതേസമയം, കേസിലെ മുഖ്യപ്രതികളായ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 26 വരെ നീട്ടിയിട്ടുണ്ട്.

Tags: BRS Leader K KavithaDelhi excise policy case
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies