തുണിയുടെ അളവ് കുറഞ്ഞാൽ, അവസരം കിട്ടുമെങ്കിൽ ഹോളിവുഡിലെത്തിയേനെ! ശരീരത്തിൽ എട്ട് ടാറ്റുവുണ്ട്; പിന്നിൽ ഓരോ കഥയും;സാനിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തുണിയുടെ അളവ് കുറഞ്ഞാൽ, അവസരം കിട്ടുമെങ്കിൽ ഹോളിവുഡിലെത്തിയേനെ! ശരീരത്തിൽ എട്ട് ടാറ്റുവുണ്ട്; പിന്നിൽ ഓരോ കഥയും;സാനിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 08:18 pm IST
FacebookTwitterWhatsAppTelegram

സിനിമയിലെ അവസരങ്ങൾക്കായി ശരീര പ്രദർശനം നടത്തുന്നുവെന്ന ട്രോളുകളോട് പ്രതികരിച്ച് നടി സാനിയ ഇയ്യപ്പൻ. വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. സിനിമയിൽ അവസരം കിട്ടാൻ തുണിയുടെ അളവ് കുറയ്‌ക്കുന്നു എന്നാണ് പലരുടെയും വിമർശം. എന്നാൽ അങ്ങനെ അവസരം കിട്ടുമായിരുന്നെങ്കിൽ ഞാൻ ഹോളിവുഡിൽ എത്തുമായിരുന്നു എന്നാണ് സാനിയയുടെ മറുപടി.

വ്യക്തി​ഹത്യ ചെയ്യുന്നവരെ മൈൻഡ് ചെയ്യാറില്ല. എന്ത് നല്ലകാര്യത്തിലം കുറ്റം കണ്ടെത്തി ഇടിച്ചുത്താഴ്‌ത്താനാണ് കൂടുതൽപേർക്കും താത്പ്പര്യം. സോഷ്യൽ മീഡിയ ട്രോളുകൾ നോക്കി ജീവിക്കാനാകില്ല. അച്ഛനും അമ്മയും ചേച്ചിയുമാണ് എന്റെ ശക്തി അവരുടെ പിന്തുണ മാത്രം മതി മുന്നോട്ട് പോകാനെന്നും നടി പറയുന്നു.

ശരീരത്തിൽ എട്ടു ടാറ്റുകളുണ്ട്. ഓരോ ടാറ്റുവിന് പിന്നിലും ഓരോ കഥയുണ്ട്. ചിലപ്പോഴെക്കെ ചിലത് മായ്ച്ചുകളഞ്ഞാലോ എന്ന് തോന്നാറുണ്ടെന്നും സാനിയ പറഞ്ഞു. ക്യാരക്ടർ റോളുകൾ ചെയ്യുന്നതിൽ താത്പ്പര്യക്കുറവില്ല, എന്നാൽ മലയാളത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നു തോന്നിയപ്പോഴാണ് ബ്രേക്ക് എടുത്തതെന്നും നടി വ്യക്തമാക്കി.

 

Tags: iyappanUPLifeTrollaboutOpenssaniya
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies