കലിപ്പനാ, അധികം അടുക്കാൻ നിക്കേണ്ട..! രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീണു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കലിപ്പനാ, അധികം അടുക്കാൻ നിക്കേണ്ട..! രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 10:01 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ലണ്ടനിൽ രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞു വീണു. ലണ്ടൻ മ്യൂസിയത്തിന് പുറത്ത് നിന്ന ചാൾസ് രാജാവിന്റെ കാവൽക്കുതിരയാണ് യുവതിയെ കടിച്ചത്. കുതിരയക്ക് സമീപത്ത് നിന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്തപ്പോഴാണ് സംഭവം. യുവതിക്ക് കടിയേൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവതിയുടെ വലതുകൈക്കാണ് കടിയേറ്റത്. ഈ സമയം നിരവധി ടൂറിസ്റ്റുകൾ സമീപത്തുണ്ട്. പലരും കുതിരയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനായി കാത്തുനിൽക്കുന്നവരുമാണ്. യുവതി സമീപത്തേക്ക് എത്തുമ്പോൾ വളരെ പെട്ടന്ന് കുതിര ഇവരുടെ കയ്യിൽ കടിക്കുകയായിരുന്നു. കുതിരയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റ യുവതി കരഞ്ഞുകൊണ്ട് ആൾക്കൂട്ടത്തിനിടയിലേക്ക് കയറുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ പകർത്തുന്നയാൾ അറിയിക്കുന്നതോടെ സഹായത്തിനായി പൊലീസും സ്ഥലത്തെത്തുന്നുണ്ട്. കുതിരകൾ ആക്രമിച്ചേക്കാമെന്നും അവയെ തൊടരുതെന്നും അകലം പാലിക്കണമെന്നുമുള്ള മുന്നറിയിപ്പ് ബോർഡും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോ ഇതുവരെ 32 മില്യൺ കാഴ്ചക്കാരെ നേടി.

Tourist FAINTS after being bitten by a Kings Guard’s Horse after she attempted to pose for a photo. pic.twitter.com/fXRGxdj867

— Oli London (@OliLondonTV) July 21, 2024

 

കൃത്യമായ ആചാര രീതികൾക്കും കർശനമായ അച്ചടക്കത്തിനും പേരുകേട്ടവരാണ് രാജാവിന്റെ സുരക്ഷാ ഭടന്മാർ. ബെക്കിംഗ്ഹാം കൊട്ടാരത്തിലും സെൻ്റ് ജെയിംസ് കൊട്ടാരത്തിനുപുറത്തുമെല്ലാം ഇവർ കുതിരപ്പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണവും ഇവരാണ്. പലരും കാവൽക്കാർക്കൊപ്പവും കുതിരയുടെ സമീപവും നിന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാറുണ്ട്. പ്രകോപനപരമായ രീതിയിൽ കുതിരയെ സ്പർശിക്കുന്നതും ചേർന്ന് നിൽക്കുന്നതും വിലക്കിയിട്ടുണ്ട്.

Tags: King's Guard horselondonphotoBiteWomantouristGuard Horse
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies