tourist - Janam TV
Sunday, July 13 2025

tourist

ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്, 61 പേർ ആശുപത്രിയിൽ

വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്കേറ്റു. പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് ...

മുറിയിൽ ‘ദുരിയാൻ’ പഴവുമായെത്തി; യുവതിക്ക് 13,000 രൂപ പിഴയിട്ട് ഹോട്ടൽ ജീവനക്കാർ

ഹോട്ടൽ മുറിയിലേക്ക് പഴം കൊണ്ടുവന്ന വിനോദ സഞ്ചാരിക്ക് 13,000 രൂപ പിഴ. സിംഗപ്പൂരിലെ ഒരു ഹോട്ടലിലാണ് സംഭവം. സിംഗപ്പൂരിലെത്തിയ ചൈനീസ് യുവതി റോഡരികിൽ നിന്ന് വാങ്ങിയ ദുരിയാൻ ...

ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ

വമ്പൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തി, വമ്പന്മാരൊക്കെ വീണിട്ടും സൈലൻ്റായി മുന്നോട്ട് കുതിക്കുന്ന ചിത്രമാണ് തമിഴകത്തിൻ്റെ ടൂറിസ്റ്റ് ഫാമിലി. കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവുകളും ഒത്തിണങ്ങിയ ഫീൽ​ഗുഡ് സിനിമയാണ് ശശികുമാറും ...

“അള്ളാഹു അക്ബറെ”ന്ന് വിളിച്ചത് മൂന്നുവട്ടം; പിന്നാലെ വെടിയൊച്ച; സിപ്‌ലൈൻ ഓപ്പറേറ്ററുടെ പ്രവർത്തിയിൽ ദുരൂഹത; ചോദ്യം ചെയ്യാൻ എൻഐഎ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ വിനോദ സഞ്ചാരികളിലൊരാൾപുറത്തുവിട്ട ദൃശ്യങ്ങളിലെ സിപ്‌ലൈൻ ഓപറേറ്ററെ ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (NIA). ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോർഡുചെയ്‌ത ഒരു ...

ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പിന്നിൽ ലഷ്കർ

ജമ്മുകശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ ...

വിദേശപൗരന് നേരെ അസഭ്യവർഷം ; ഭാഷ മനസിലാകാതെ നട്ടംതിരിഞ്ഞ് ന്യൂസിലാൻഡ് പൗരൻ ; വീഡിയോ വൈറലായതിന് പിന്നാലെ കനത്ത വിമർശനം, യുവാക്കൾക്കെതിരെ കേസ്

ന്യൂഡൽ​ഹി: വിദേശ വിനോദസഞ്ചാരിയെ അസഭ്യം പറഞ്ഞ യുവാക്കൾക്കെതിരെ കേസ്. ന്യൂസിലാൻഡിൽ നിന്നെത്തിയ വിനോദസഞ്ചാരിയെയാണ് യുവാക്കൾ അസഭ്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നാല് പേർക്കെതിരെ ...

പ്രതീകാത്മക ചിത്രം

പവിഴപ്പുറ്റുകൾ കാണാൻ ടൂറിസ്റ്റുകളുമായി പോയ മുങ്ങിക്കപ്പൽ തകർന്നു; 6 മരണം

വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ആറ് പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമാണ്. ചെങ്കടലിലെ ഈജിപ്ഷൻ തീരത്താണ് ...

“കേരള മോഡൽ”; യുഎസിലുണ്ടോ ഇതുപോലെ? ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് അമേരിക്കൻ വനിതക്ക് പരിക്ക്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് വിദേശ വനിതക്ക് പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 55 കാരി ഓർലിനാണ് കുഴിയിൽ തടഞ്ഞുവീണത്. അപകടത്തിൽ ഓർലിന്റെ തലയ്ക്ക് പരിക്കേറ്റു. ...

ചില്ലറ കുഴപ്പം അല്ല! റീലെടുക്കാൻ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച് തെറിച്ച് യുവതി; പിന്നീട്

ഓടുന്ന ട്രെയിനിൽ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. റീലും ചിത്രങ്ങളും ...

ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു; കൊച്ചിയിൽ എത്തിയത് പത്ത് ദിവസം മുമ്പ്

കൊച്ചി: കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോളവെൻകോയാണ് ആണ് മരിച്ചത്. 75 വയസായിരുന്നു. ഫോർട്ട് കൊച്ചി കുന്നുംപുറത്തെ ഹോം സ്റ്റേയിൽ മരിച്ച ...

കലിപ്പനാ, അധികം അടുക്കാൻ നിക്കേണ്ട..! രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീണു

ലണ്ടൻ: ലണ്ടനിൽ രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞു വീണു. ലണ്ടൻ മ്യൂസിയത്തിന് പുറത്ത് നിന്ന ചാൾസ് രാജാവിന്റെ കാവൽക്കുതിരയാണ് യുവതിയെ കടിച്ചത്. കുതിരയക്ക് സമീപത്ത് നിന്ന് ...

ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം, പാരിസ് ഞെട്ടി.! യുവതി കൂട്ടബലാത്സം​ഗത്തിനിരയായി

ഒളിമ്പിക്സിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ പാരിസ് ന​ഗരം ഞെട്ടലിൽ. ഓസ്ട്രേലിയൻ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച പുലർച്ചെ പി​ഗല്ലെ ജില്ലയിലാണ് ദാരുണ സംഭവം. ...

വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്; 2023ൽ ബിഹാറിലേക്കെത്തിയത് 8 ലക്ഷത്തിലധികം സഞ്ചാരികൾ

പട്ന: ബിഹാറിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം എട്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ബിഹാറിലെത്തിയത്. നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനത്ത് രാജ്യത്തിന് പുറത്ത് നിന്നും ...

കശ്മീരിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ; വെടിവയ്പിൽ രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്

ശ്രീനഗർ; കശ്മീരിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ. അനന്ത്‌നാഗ് ജില്ലയിൽ വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾക്ക് വെടിവെയ്പിൽ പരിക്കേറ്റു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ...

മഴ കനക്കുന്നു; പൊൻമുടി ഉൾപ്പെടെയുള്ള ടൂസിറ്റ് കേന്ദ്രങ്ങൾ അടയ്‌ക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനം. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മഴ ...

‘ സ്ത്രീകളെയും കുട്ടികളെയും പോലും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോകുന്നു; എത്രയും പെട്ടെന്ന് നാട്ടിലെത്തി സേനയുടെ ഭാഗമാകാനാണ് ശ്രമം’;  ആശങ്കയൊടെ ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ

ഷിംല:  ഹമാസ് ഭീകരർ നടത്തുന്ന ആക്രമങ്ങളിൽ ആശങ്കയുണ്ടെന്ന് ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ. 'മിനി ഇസ്രായേൽ' എന്നറിയപ്പെടുന്ന ഹിമാചലിലെ ധരംകോട്ട് സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് ജന്മനാട്ടിലെ സംഘർങ്ങളിൽ ആശങ്ക ...

ഇന്ത്യൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് സിയാച്ചിൻ; പ്രത്യേക അനുമതി ആവശ്യമില്ല; പ്രവേശനം ബേസ് ക്യാമ്പിലെ യുദ്ധസ്മാരകത്തിൽ

ശ്രീനഗർ: ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഇനി പ്രത്യേക അനുമതിയില്ലാതെ സിയാച്ചിനിൽ പ്രവേശിക്കാം. ലോകത്തിലെ എറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായ സിയാച്ചിനിലെ ബേസ് ക്യാമ്പിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ...

വിനോദസഞ്ചാരികൾ ലക്ഷ്യസ്ഥാനത്തെത്താൻ ജിപിഎസിനെ കൂട്ടുപിടിച്ചു; കാർ ചെന്നെത്തിയത് കടലിൽ

വാഷിംഗ്ടൺ: യുഎസിൽ ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്താൻ പുറപ്പെട്ട വിനോദസഞ്ചാരികളുടെ കാർ ചെന്ന് പതിച്ചത് കടലിൽ. വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികളായ രണ്ട്‌പേർ സഹോദരിമാരാണ് എന്നാണ് വിവരം. ജിപിഎസിന്റെ നോക്കി വാഹനമോടിക്കുന്നതിനിടയിൽ ...

വിനോദസഞ്ചാരികളിൽ നിന്നും കൈക്കൂലി വാങ്ങി; 8 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

  ഇടുക്കി: വിനോദസഞ്ചാരികളിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നിരോധിത പുകയില ഉൽപ്പന്നം കൈവശം വെച്ച വിനോദസഞ്ചാരികളിൽ നിന്നാണ് അടിമാലി എക്‌സൈസ് ...

ഈ റൺവേ കണ്ടാൽ ഏത് പൈലറ്റിന്റെയും മുട്ടിടിക്കും. ലോകത്തിലെ അപകടകരമായ ഒരു ഹിൽ ടോപ്പ് വിമാനത്താവളം- വീഡിയോ

കേട്ടാൽ നെഞ്ചിടിപ്പേറുന്ന ഭൂട്ടാനിലെ പാരോ വിമാനത്താവളത്തെ പറ്റി ഒന്ന് അറിഞ്ഞാലോ ? ലോകത്തിലെ ഏറ്റവും കൂടുതൽ അപകടകരമായ ഒരു ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ പാരോ ...

വിദേശരാജ്യങ്ങൾ പോലെ കേരളത്തിലും: മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസ്: കെഎസ്ആർടിസിയുടെ ‘നൈറ്റ് റൈഡേഴ്‌സ്’ ബസുകൾ വരുന്നു

തിരുവനന്തപുരം: നഗരം കാണാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ സവാരിയുമായി നൈറ്റ് റൈഡേഴ്‌സ് ബസുകൾ വരുന്നു. ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഈ സർവ്വീസുകൾ ആദ്യം തിരുവനന്തപുരത്തും തുടർന്ന് കോഴിക്കോട്, ...

വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡിട്ട് കശ്മീർ; നവംബറിൽ ഒഴുകിയെത്തിയത് 1.27 ലക്ഷം പേർ; ഏഴ് വർഷത്തിനിടെ ആദ്യം

ശ്രീനഗർ : വിനോദ സഞ്ചാരികളെ മാടിവിളിച്ച് ജമ്മു കശ്മീർ. കഴിഞ്ഞ മാസം റെക്കോർഡ് വിനോദ സഞ്ചാരികളാണ് കശ്മീർ സന്ദർശിക്കാൻ എത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായാണ് ജമ്മു ...