മാപ്പ് പറയണം! എനിക്കും ഭാര്യക്കും ലഭിച്ചത് മോശം യാത്രയയപ്പ്; രൂക്ഷ പ്രതികരണവുമായി ഹാരി രാജകുമാരൻ
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബം മേഗൻ മാർക്കളിനോട് മാപ്പ് പറയണമെന്ന് ഹാരി രാജകുമാരൻ. ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ സംഭവവികാസങ്ങളെ പ്രമേയമാക്കി ജനുവരി ...