മാതൃരാജ്യത്തെ ഒറ്റിയെന്ന ആരോപണം അവന് താങ്ങാനായില്ല; ഷമി ചാടാനൊരുങ്ങിയത് 19-ാം നിലയിൽ നിന്ന്; വെളിപ്പെടുത്തി സുഹൃത്ത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാതൃരാജ്യത്തെ ഒറ്റിയെന്ന ആരോപണം അവന് താങ്ങാനായില്ല; ഷമി ചാടാനൊരുങ്ങിയത് 19-ാം നിലയിൽ നിന്ന്; വെളിപ്പെടുത്തി സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 10:29 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരു ഇടവേളയ്‌ക്ക് ശേഷം ​ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തായിരുന്നു. മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള വേർപിരിയൽ. ​ഗാർഹിക പീഡന പരാതി, പാകിസ്താൻ കാമുകിയിൽ നിന്ന് പണം വാങ്ങി രാജ്യത്തെ വഞ്ചിച്ച് ഒത്തുകളിച്ചെന്ന ആരോപണങ്ങൾ എന്നിവയെല്ലാം ഹസിൻ ഷമിക്കെതിരെ ഉയർത്തിവിട്ട ആരോപണങ്ങളായിരുന്നു. ഇതിന് പിന്നാലെ ഷമി ആത്മഹത്യ ശ്രമിച്ചു എന്നതടക്കമുള്ള വെളിപ്പെടുത്തലുകളുമുണ്ടായി. ഇതിനെല്ലാം മറുപടി പറയുകയാണ് ഷമിയുടെ സു​ഹൃത്ത് ഉമേഷ് കുമാർ. ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിലായിരുന്നു വെളിപ്പെടുത്തൽ.

” ആ സമയത്ത് ഷമി ഒരു പോരാട്ടത്തിലായിരുന്നു. അവൻ എന്റെ വീട്ടിൽ എനിക്കൊപ്പമാണ് താമസിച്ചിരുന്നത്. എപ്പോൾ മാതൃരാജ്യത്തെ പാകിസ്താന് വേണ്ടി ഒറ്റുകൊടുത്തെന്ന് ആരോപണമുയർന്നോ അപ്പോൾ മുതൽ അവൻ തകർന്നു. എന്തും ഞാൻ സഹിക്കും പക്ഷേ ഏന്റെ രാജ്യത്തെ വഞ്ചിച്ചെന്ന് പറഞ്ഞാൽ താങ്ങാനാവില്ലെന്ന് അവൻ പറഞ്ഞു’.

“അവൻ ജീവനൊടുക്കാൻ ശ്രമിച്ചത് ആ രാത്രിയായിരുന്നു. പുലർച്ചെ നാലിന് ഞാൻ വെള്ളം കുടിക്കാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയപ്പോൾ അവൻ ബാൽക്കണിയിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 19-ാം നിലയുടെ ബാൽക്കണിയായിരുന്നു അത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായി.

ഷമിയുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയാകും അന്ന് കടന്നുപോയത്. പിന്നീട് ഒരു ദിവസം ഞങ്ങൾ സംസാരിക്കുന്നതിനിടെ ആരോപണത്തിൽ കമ്മിറ്റി ക്ലീൻ ചീറ്റ് നൽകിയെന്നുള്ള സന്ദേശം അദ്ദേഹത്തിന്റെ ഫോണിൽ വന്നു. ഒരു ലോകകപ്പ് നേടുന്നതിനേക്കാൾ സന്തോഷം അവന്റെ മുഖത്ത് ഞാൻ കണ്ടു”—- ഉമേഷ് പറഞ്ഞു.

Tags: revelationShockingSuicidefriendmakesShamiMohammed
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies