Mohammed - Janam TV

Mohammed

തീപാറിക്കാൻ ഷമി ഓസ്ട്രേലിയയിലേക്ക്! ഫിറ്റ്നസ് ക്ലിയറൻസ്

പേസർ മുഹമ്മദ് ഷമി ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. താരത്തിൻ്റെ ഫിറ്റ്നസ് ക്ലിയറൻസിൽ ഇനി അവശേഷിക്കുന്നത് ചെറിയ നടപടി ക്രമങ്ങൾ മാത്രമാണ്. ...

അനാവശ്യം! അവൻ വില്ലനായി; സിറാജിനെതിരെ തുറന്നടിച്ച് സുനിൽ ​ഗവാസ്കർ

അഡ്‌ലെയ്ഡ്‌ ടെസ്റ്റിൽ ട്രാവിസ് ഹെഡ്ഡിനെ പുറത്താക്കിയതിന് പിന്നാലെ മുഹമ്മദ് സിറാജ് നൽകിയ സെൻ്റ് ഓഫിൽ രൂക്ഷ വിമർശനവുമായി മുൻ താരം സുനിൽ​ ​ഗവാസ്കർ. 141 പന്തിൽ 140 ...

ഷമിക്ക് വീണ്ടും പരിക്ക്? വേദനയിൽ പുളഞ്ഞ് താരം

തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വീണ്ടും പരിക്കിൻ്റെ പിടിയിൽ. സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്ന താരത്തിന് പുറത്താണ് പരിക്കേറ്റതെന്നാണ് സൂചന. ബം​ഗാൾ- ...

10 ​ദിവസം! തിരിച്ചുവരവിന് ഷമിക്ക് മുന്നിൽ കടുത്ത നിബന്ധനകൾ വച്ച് ബിസിസിഐ

രഞ്ജിട്രോഫി മാത്രം കളിച്ച് ദേശീയ ടീമിലേക്ക് മടങ്ങി വരാമെന്ന ഷമിയുടെ മോ​ഹങ്ങൾക്ക് മുന്നിൽ കടുത്ത നിബന്ധനകളുമായി ബിസിസിഐ. പരിക്കേറ്റ് ഒരുവർഷമായി കളത്തിന് പുറത്തുള്ള താരം ബം​ഗാളിന് വേണ്ടി ...

തിരിച്ചുവരവിൽ മൂർച്ച കൂട്ടാൻ ഷമി, ഇനി മുഷ്താഖ് അലി കളിക്കും; ഇന്ത്യൻ ടീമിനൊപ്പം ചേരില്ലേ?

പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി ഇനി സയിദ് മുഷ്താഖ് അലി ടി20 ടൂ‍ർണമെന്റ് കളിക്കും. ഇന്ന് പ്രഖ്യാപിച്ച ബം​ഗാൾ ടീമിൽ താരത്തെ ഉൾപ്പെടുത്തി. രണ്ടാമത്തെ ...

ഇനി ഡിഎസ്പി സിറാജ്, ഇന്ത്യൻ താരത്തിന് പാെലീസിൽ നിയമനം; ചാർജെടുത്ത് പേസർ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ്(ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന സർക്കാർ ആണ് നിയമനം നൽകിയത്. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാർജെടുത്തത്. ...

മുഹമ്മദ് ഷമിക്ക് വീണ്ടും പരിക്ക്, മടങ്ങിവരവ് വൈകും; ഓസ്ട്രേലിയൻ പരമ്പര കളിച്ചേക്കില്ല

പരിക്കിനെ തുടർന്ന് എകദിന ലോകകപ്പിന് ശേഷം മുഹമ്മദ് ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല. കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ഒരുവർഷത്തോളമായി പുറത്തിരിക്കേണ്ടി വന്നത്. ടെലി​ഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം ഷമിയുടെ ...

മാതൃരാജ്യത്തെ ഒറ്റിയെന്ന ആരോപണം അവന് താങ്ങാനായില്ല; ഷമി ചാടാനൊരുങ്ങിയത് 19-ാം നിലയിൽ നിന്ന്; വെളിപ്പെടുത്തി സുഹൃത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരു ഇടവേളയ്ക്ക് ശേഷം ​ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തായിരുന്നു. മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള ...

മുഹമ്മദ് ഷമി തിരിച്ചുവരുന്നു; നെറ്റ്സിൽ പന്തെറിഞ്ഞ് തുടക്കം

ഇന്ത്യയുടെ വെറ്ററൻ താരം മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഏകദിന ലോകകപ്പിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ താരം കഴിഞ്ഞ ​​ദിവസം മുതലാണ് നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയത്. ഏകദിന ...

മുന്നോട്ടുള്ള പാത ദുഷ്കരം, പക്ഷേ..! പരിക്കിൽ പുത്തൻ അപ്ഡേറ്റുമായി ഷമി

കണങ്കാലിലെ കാലിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിൽ പുത്തൻ അപ്ഡേറ്റ് പങ്കുവച്ചു. കിടപ്പിലായിരുന്ന താരം ഇപ്പോൾ ക്രച്ചസിൻ്റെ (ഊന്നുവടി)സഹയായത്തോടെ എഴുന്നേറ്റ് ...

ഷമി തിരിച്ചു വരുന്നു; തീയതി വ്യക്തമാക്കി ജയ്ഷാ

ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യ പേസർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പിടിഐയോട് ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ...

എനിക്ക് ഉറപ്പുണ്ട്, നിങ്ങൾ ഇതിനെ മറികടക്കും; മു​ഹമ്മദ് ഷമിക്ക് പിന്തുണയുമായി പ്രധാനമന്ത്രി

കാലിലെ ആങ്കിളിനുണ്ടായ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് പിന്നിലെ വിശ്രമിക്കുന്ന ഷമിക്ക് ആശ്വാസം ചൊരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷമി പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ...

ശസ്ത്രക്രിയ പൂർത്തിയായി..! ചിത്രങ്ങൾ പങ്കുവച്ച് ഷമി; ടി20 ലോകകപ്പും നഷ്ടമാകും

കാലിലെ ആങ്കിളിനുണ്ടായ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിലാണ് ...

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: പിന്തുണയുമായി മുഹമ്മദ് ഷമി

ഡൽഹി: മാലദ്വീപ് വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ സെലിബ്രറ്റികൾ രം​ഗത്തെത്തി. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി രം​ഗത്തെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ്.നമ്മള്‍ രാജ്യത്തെ ...