Shami - Janam TV
Saturday, July 12 2025

Shami

ഷമി മുൻ ഭാര്യക്ക് പ്രതിമാസം 4-ലക്ഷം രൂപ വീതം നൽകണം; ഉത്തരവുമായി ഹൈക്കോടതി

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻ ഭാര്യക്കും മകൾക്കും ജീവനാംശമായി പ്രതിമാസം 4-ലക്ഷം രൂപ വീതം നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. ഷമിയുടെ മുൻ ഭാര്യ ഹസിൻ ...

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാമ്പെയിന് ഒരുങ്ങുകയാണ് ഇന്ത്യ. ഇം​ഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടൂർണമെന്റോടെയാണ് പുതിയ സൈക്കിളിന് തുടക്കമിടുന്നത്. ജൂൺ 20ന് ഹെഡിങ്ലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ...

യോ​ഗി ആദിത്യനാഥിനെ കണ്ട് മുഹമ്മദ് ഷമി, ഇന്ത്യൻ താരം ബിജെപിയിലേക്കെന്ന് സൂചനകൾ

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമി. മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില ...

ഷമിയുടെ അമ്മയുടെ കാൽതൊട്ട് വണങ്ങി വിരാട്; ഒപ്പം ചേർത്തുനിർത്തി ഉമ്മ, വൈറൽ വീഡിയോ

ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം നിരവധി മനോഹര മുഹൂർത്തങ്ങൾക്കാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വേദിയായത്. അതിൽ ഏറ്റവും ഹൃദയഹാരിയായ ഒന്നായിരുന്നു വിരാട് കോലിയും ഷമിയുടെ അമ്മയുമായുള്ള കൂടിക്കാഴ്ച. ...

ഉപവസിക്കാത്ത ഷമി കുറ്റവാളിയെന്ന് മതപണ്ഡിതൻ; രാജ്യത്തിനായി മതപരമായ കടമ മറന്നു! ചെയ്തത് ​ഗുരുതര പാപം; അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്

ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെയുള്ള സെമിയിൽ കളിച്ച ഷമിക്കെതിരെ രൂക്ഷവിമർശനവുമായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ ബരേൽവി. റംസാൻ മാസമായിരുന്നിട്ടും ഷമി ഉപവസിച്ചില്ലെന്നും ഇത് ​ഗുരുതര ...

കൈവിട്ട ക്യാച്ചുകളെ പഴിക്കാം! ഷമിക്ക് അഞ്ചുവിക്കറ്റ്; തകർച്ചയ്‌ക്ക് പിന്നാലെ പൊരുതി കയറി ബം​ഗ്ലാദേശ്

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. പത്തോവറിൽ 35/5 എന്ന നിലയിൽ തകർന്ന ബം​ഗ്ലാദേശിലെ തൗഹി ഹൃദോയിയും ജാക്കർ അലിയും ചേർന്നാണ് ...

ഷമി പുറത്ത്, വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിനില്ല; കാരണമിത്

തിരിച്ചുവരവിൽ തിളങ്ങിയ മുഹമ്മദ് ഷമിക്ക് വീണ്ടും തിരിച്ചടി. ഡൽഹിക്കെതിരായ ബം​ഗാളിൻ്റെ വിജയ് ഹസാര ട്രോഫിയിലെ ആദ്യ മത്സരത്തിൽ നിന്ന് ഷമിയെ ഒഴിവാക്കി. കാൽമുട്ടിനേറ്റ പരിക്കുകൾ താരത്തിനെ വീണ്ടും ...

തീപാറിക്കാൻ ഷമി ഓസ്ട്രേലിയയിലേക്ക്! ഫിറ്റ്നസ് ക്ലിയറൻസ്

പേസർ മുഹമ്മദ് ഷമി ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. താരത്തിൻ്റെ ഫിറ്റ്നസ് ക്ലിയറൻസിൽ ഇനി അവശേഷിക്കുന്നത് ചെറിയ നടപടി ക്രമങ്ങൾ മാത്രമാണ്. ...

ഷമിക്ക് വീണ്ടും പരിക്ക്? വേദനയിൽ പുളഞ്ഞ് താരം

തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വീണ്ടും പരിക്കിൻ്റെ പിടിയിൽ. സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്ന താരത്തിന് പുറത്താണ് പരിക്കേറ്റതെന്നാണ് സൂചന. ബം​ഗാൾ- ...

10 ​ദിവസം! തിരിച്ചുവരവിന് ഷമിക്ക് മുന്നിൽ കടുത്ത നിബന്ധനകൾ വച്ച് ബിസിസിഐ

രഞ്ജിട്രോഫി മാത്രം കളിച്ച് ദേശീയ ടീമിലേക്ക് മടങ്ങി വരാമെന്ന ഷമിയുടെ മോ​ഹങ്ങൾക്ക് മുന്നിൽ കടുത്ത നിബന്ധനകളുമായി ബിസിസിഐ. പരിക്കേറ്റ് ഒരുവർഷമായി കളത്തിന് പുറത്തുള്ള താരം ബം​ഗാളിന് വേണ്ടി ...

തിരിച്ചുവരവിൽ മൂർച്ച കൂട്ടാൻ ഷമി, ഇനി മുഷ്താഖ് അലി കളിക്കും; ഇന്ത്യൻ ടീമിനൊപ്പം ചേരില്ലേ?

പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി ഇനി സയിദ് മുഷ്താഖ് അലി ടി20 ടൂ‍ർണമെന്റ് കളിക്കും. ഇന്ന് പ്രഖ്യാപിച്ച ബം​ഗാൾ ടീമിൽ താരത്തെ ഉൾപ്പെടുത്തി. രണ്ടാമത്തെ ...

മുഹമ്മദ് ഷമിക്ക് വീണ്ടും പരിക്ക്, മടങ്ങിവരവ് വൈകും; ഓസ്ട്രേലിയൻ പരമ്പര കളിച്ചേക്കില്ല

പരിക്കിനെ തുടർന്ന് എകദിന ലോകകപ്പിന് ശേഷം മുഹമ്മദ് ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല. കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ഒരുവർഷത്തോളമായി പുറത്തിരിക്കേണ്ടി വന്നത്. ടെലി​ഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം ഷമിയുടെ ...

മാതൃരാജ്യത്തെ ഒറ്റിയെന്ന ആരോപണം അവന് താങ്ങാനായില്ല; ഷമി ചാടാനൊരുങ്ങിയത് 19-ാം നിലയിൽ നിന്ന്; വെളിപ്പെടുത്തി സുഹൃത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരു ഇടവേളയ്ക്ക് ശേഷം ​ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തായിരുന്നു. മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള ...

അവനൊക്കെ റിവേഴ്സ് സ്വിം​ഗ് എങ്ങനെ കിട്ടുമെന്ന് ഞാൻ കാണിക്കാം! ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണം: ഇൻസമാമിന് മറുപടിയുമായി ഷമി

പന്തിൽ കൃത്രിമം കാട്ടിയാണ് ഇന്ത്യ റിവേഴ്സ് സ്വിം​ഗ് കണ്ടെത്തി മത്സരങ്ങൾ വിജയിക്കുന്നതെന്നുമുള്ള പാകിസ്താൻ മുൻ താരം ഇൻസമാം ഉൾ ഹഖിന്റെ ആരോപണത്തിന് മുഖമടച്ച മറുപടി നൽകി ഇന്ത്യൻ ...

മുഹമ്മദ് ഷമി തിരിച്ചുവരുന്നു; നെറ്റ്സിൽ പന്തെറിഞ്ഞ് തുടക്കം

ഇന്ത്യയുടെ വെറ്ററൻ താരം മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഏകദിന ലോകകപ്പിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ താരം കഴിഞ്ഞ ​​ദിവസം മുതലാണ് നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയത്. ഏകദിന ...

മുന്നോട്ടുള്ള പാത ദുഷ്കരം, പക്ഷേ..! പരിക്കിൽ പുത്തൻ അപ്ഡേറ്റുമായി ഷമി

കണങ്കാലിലെ കാലിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിൽ പുത്തൻ അപ്ഡേറ്റ് പങ്കുവച്ചു. കിടപ്പിലായിരുന്ന താരം ഇപ്പോൾ ക്രച്ചസിൻ്റെ (ഊന്നുവടി)സഹയായത്തോടെ എഴുന്നേറ്റ് ...

ഷമി തിരിച്ചു വരുന്നു; തീയതി വ്യക്തമാക്കി ജയ്ഷാ

ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യ പേസർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പിടിഐയോട് ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ...

ശസ്ത്രക്രിയ പൂർത്തിയായി..! ചിത്രങ്ങൾ പങ്കുവച്ച് ഷമി; ടി20 ലോകകപ്പും നഷ്ടമാകും

കാലിലെ ആങ്കിളിനുണ്ടായ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിലാണ് ...

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: പിന്തുണയുമായി മുഹമ്മദ് ഷമി

ഡൽഹി: മാലദ്വീപ് വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ സെലിബ്രറ്റികൾ രം​ഗത്തെത്തി. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി രം​ഗത്തെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ്.നമ്മള്‍ രാജ്യത്തെ ...

ഹാ‍‌‍ർദിക്കിന് പിന്നാലെ ഷമിയെ റാഞ്ചാൻ ചിലർ കരുക്കൾ നീക്കി; വെളിപ്പെടുത്തലുമായി ​ഗുജറാത്തി​ന്റെ ഉടമ; ടീമേത്..?

​ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്ന ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത് വലിയ ട്വിസ്റ്റുകൾക്കൊടുവിലായിരുന്നു. ഇതിന് പിന്നാലെ ടീമിലെ കുന്തമുനയായ ഷമിയെയും റാഞ്ചാൻ മറ്റൊരു ടീം നിയമവിരുദ്ധമായ നീക്കം ...

ഷമി ഹീറോയാടാ ഹീറോ..; ഇന്ത്യൻ ടീമിലെ എല്ലാവർക്കും മലയാള സിനിമ ഒരു സംഭവമാണ്: സഞ്ജു സാംസൺ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരമാണ് മുഹമ്മദ് ഷമി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷമിക്ക് സമൂഹമാദ്ധ്യമങ്ങളിൽ ...

ഷമിയുടെ ബൗളിംഗ് ആക്രമണം; പ്രതി ചേർത്തോയെന്ന് ഡൽഹി പോലീസ്; കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുംബൈ പോലീസും; വൈറലായി പോസ്റ്റുകൾ

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ 70 റൺസിന് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത് രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമികളും ആഘോഷമാക്കുകയാണ്. ഒരു മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യൻ ടീമിന്റെ ...

‘ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തെയും മുഹമ്മദ് ഷമിയെയും ആരാധകർ നെഞ്ചേറ്റും’; ടീമിന്റെ രക്ഷകന് പ്രധാനസേവകന്റെ പ്രത്യേക അഭിനന്ദനം

മുംബൈ: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ നിലംപരിശാക്കിയ മുഹമ്മദ് ഷമിക്ക് പ്രത്യേക അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം ...

എന്റെ ഊഴത്തിനായി കാത്തിരുന്നു..!രാജ്യത്തിനായി കളിക്കുന്നതും മികച്ച പ്രകടനം നടത്തുന്നതും വലിയ കാര്യം: ഷമി

മുംബൈ: സെമിയില്‍ ഏഴുവിക്കറ്റ് പ്രകടനവുമായി ന്യൂസിലന്‍ഡിനെ കെട്ടുക്കെട്ടിച്ച ഷമിയാണ് കലാശ പോരിലെ മാന്‍ ഓഫ് ദി മാച്ച്. ലോകകപ്പില്‍ വൈകിയെത്തിയ ഷമി ആറു മത്സരങ്ങളില്‍ നിന്ന് 23 ...

Page 1 of 2 1 2