ബജറ്റിൽ പേര് പറഞ്ഞില്ല എന്നതിന് അർത്ഥം സംസ്ഥാനങ്ങളെ അവ​ഗണിച്ചു എന്നാണോ?  ശക്തമായ ഭാഷയിൽ നിർമ്മലാ സീതാരാമന്റെ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റിൽ പേര് പറഞ്ഞില്ല എന്നതിന് അർത്ഥം സംസ്ഥാനങ്ങളെ അവ​ഗണിച്ചു എന്നാണോ?  ശക്തമായ ഭാഷയിൽ നിർമ്മലാ സീതാരാമന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 01:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബജറ്റ് വിവേചനപരമാണെന്ന പ്രതിപക്ഷ ആരോപണത്തെ പൂർണ്ണമായും തള്ളി ധനമന്ത്രി നിർമ്മല സീതാരാമൻ. തങ്ങളുടെ സംസ്ഥാനങ്ങൾക്ക് ഫണ്ടുകളോ പദ്ധതികളോ അനുവദിച്ചിട്ടില്ലെന്ന തെറ്റായ ധാരണ ജനങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന്റെ ശ്രമം. ‘അതിരുകടന്ന ആരോപണം’ പ്രതിപക്ഷത്തിന്റെ ബോധപൂർവമായ ശ്രമവുമാണെന്നും മന്ത്രി രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.

ബജറ്റ് പ്രസം​ഗം മുഴുവൻ കേട്ടതിന് ശേഷം എല്ലാം സംസ്ഥാനങ്ങളുടെയും പേരു പറഞ്ഞില്ലെന്ന് പറയാനായി മാത്രം മല്ലികാർജുന ഖാർഗെയെ പോലെയുള്ള മുതിർന്ന നേതാവ് എഴുന്നേറ്റുനിന്നത് നിർഭാഗ്യകരമാണ്. വളരെ കാലം അധികാരത്തിൽ ഇരുന്ന് നിരവധി ബജറ്റുകൾ അവതരിപ്പിച്ച് പാർട്ടിയാണ് കോൺ​ഗ്രസ്. എല്ലാ ബജറ്റിലും എല്ലാ സംസ്ഥാനങ്ങളുടെയും പേര് ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് അവർക്ക് വ്യക്തമായി അറിയാം.  ബജറ്റിൽ പേര് പറഞ്ഞില്ല എന്നതിന് അർത്ഥം സംസ്ഥാനങ്ങളെ അവ​ഗണിച്ചു എന്നാണോ? മഹാരാഷ്‌ട്രയിലെ വധ്വാനിൽ തുറമുഖം സ്ഥാപിക്കാൻ അനുമതി നൽകിയ കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ചോദിച്ചു. ബജറ്റിൽ പരാമർശിക്കാത്ത പദ്ധതിയാണ് ഇതെന്നും മഹാരാഷ്‌ട്രയ്‌ക്ക് 76,000 കോടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഒരു പ്രത്യേക സംസ്ഥാനത്തിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ, അതിനർത്ഥം ഇന്ത്യാ ഗവൺമെൻ്റിന്റെ എല്ലാം പദ്ധതികളും പരിപാടികളും എല്ലാം അവർക്കും ലഭിക്കും എന്നാണ്.  ലോകബാങ്ക്, എഡിബി, എഐബി എന്നിവയിൽ നിന്നും ലഭിക്കുന്ന സഹായവും പതിവ് പോലെ ഈ സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകുന്നുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തിന് വ്യക്തമായി അറിയാം. എന്നിട്ടും ഇത്തരം അതിരുകടന്ന ആരോപണം
പ്രതിപക്ഷം ഉയർത്തുന്നത് മറ്റ് പല ലക്ഷ്യങ്ങളും വെച്ചാണ് മന്ത്രി, വ്യക്തമാക്കി.

Tags: union-budgetFinance Minister Nirmala Sitharaman
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies