ബജറ്റ് പ്രഖ്യാപനം ഗുണമായി; ഐ ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത; വില കുറച്ച് ആപ്പിൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബജറ്റ് പ്രഖ്യാപനം ഗുണമായി; ഐ ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത; വില കുറച്ച് ആപ്പിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

ബജറ്റിന് പിന്നാലെ ​ഗാ‍‍ഡ്ജെറ്റ് പ്രേമികൾക്ക് സന്തോഷിക്കാൻ വകയുമായി ആപ്പിൾ. പ്രോ, പ്രോ മാക്സ് മോഡൽ ഉൾപ്പടെയുള്ള എല്ലാ ഐഫോണുകളുടെ വില മൂന്ന് മുതൽ നാല് ശതമാനം വരെ കുറച്ചു. പ്രോ അല്ലെങ്കിൽ പ്രോ മാക്‌സ് മോഡൽ വാങ്ങുകയാണെങ്കിൽ 5,100 മുതൽ 6,000 വരെ ലാഭിക്കാം. ഐഫോൺ 13, 14, 15 എന്നിവയുൾപ്പെടെയുള്ള ഐഫോണുകൾക്ക് 300 രൂപയും ഐഫോൺ എസ്ഇ വാങ്ങുകയാണെങ്കിൽ 2,300 രൂപയും കുറയുമെന്ന് ആപ്പിൾ അറിയിച്ചു.

പ്രോ മോഡലുകൾക്ക് വില കുറയ്‌ക്കുന്നത് ഇതാദ്യമായാണ്. സാധാരണയായി പുതിയ തലമുറ പ്രോ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം പ്രോ മോഡലുകൾ‌ നിർത്തുകയാണ് പതിവ്. വിലക്കിഴിവ് നൽകിയിരുന്നില്ല. മൊബൈൽ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനം മുതൽ 20 ശതമാനം വരെ കുറയ്‌ക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ പ്രോ മോഡലുകൾ ഉൾപ്പടെയുള്ളവയ്‌ക്ക് വില കുറച്ചത്. ഇതിന്‌ പുറമേ മൊബൈൽ ചാർജറുകളുടെയും മൊബൈൽ ഫോണിനായി ഉപയോ​ഗിക്കുന്ന പ്രിന്റഡ് സർക്യൂട്ട് ബോർഡിന്റെയും കസ്റ്റംസ് തീരുവ കേന്ദ്രം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതും വില കുറയുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഇറക്കുമതി ചെയ്ത സ്മാർട്ട്ഫോണുകൾക്ക് 18 ശതമാനം ജിഎസ്ടിയും 22 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയുമാണ് ഈടാക്കുന്നത്. അടിസ്ഥാന കസ്റ്റംസ് തീരുവയുടെ 10 ശതമാനം സർചാർജായും ഈടാക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്‌ക്കുന്നതോടെ മൊത്തം കസ്റ്റംസ് തീരുവ 16.5 ശതമാനമായിരിക്കും. ഇന്ത്യയിൽ നിർമ്മിച്ച ഫോണുകൾക്ക് 18 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂ. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന 99 ശതമാനം ഐഫോണുകളും തദ്ദേശീയമായി നിർമിക്കുന്നവയാണ്.

Tags: Union Budget 2024-25Customs DutyappleiPHONEpro
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies