മഴക്കെടുതി: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി അജിത് പവാറിനും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മഴക്കെടുതി: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കും ഉപമുഖ്യമന്ത്രി അജിത് പവാറിനും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 10:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ മഴക്കെടുതിയിൽ ദുരിതാശ്വാസ നടപടികളുടെ മേൽനോട്ട ചുമതല മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി അജിത് പവാറും നിർവ്വഹിക്കും. മുഖ്യമന്ത്രി ഇന്നും മഴക്കെടുതികളും ദുരിതാശ്വാസ നടപടികളും വിലയിരുത്തിയിരുന്നു. പൂനെ നഗരത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലുണ്ടായ കെടുതികളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്.

വെളളം കയറി ചെളി നിറഞ്ഞ പ്രദേശങ്ങൾ എത്രയും വേഗം വൃത്തിയാക്കാനുളള നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പ്രദേശത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും നേരിട്ട നാശനഷ്ടം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സിൻഹഗഡ് റോഡ്, പാട്ടീൽ എസ്റ്റേറ്റ്, ഏക്താ നഗർ, സഞ്ജയനി പാലം തുടങ്ങി നിരവധി സ്ഥലങ്ങളിൽ വെളളവും ചെളിയും അടിഞ്ഞിരുന്നു.

എല്ലാ സംവിധാനങ്ങളും ഒരു ടീമായി പ്രവർത്തിക്കാൻ നിർദ്ദേശിച്ചതായും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആളുകൾക്ക് ഭക്ഷണപ്പൊതികളും മരുന്നും കുടിവെള്ളവും നൽകാനും നിർദ്ദേശിച്ചതായും ഷിൻഡെ മാദ്ധ്യമങ്ങളെ അറിയിച്ചു. പൂനെ, റായ്ഗഡ്, മുംബൈ, മുനിസിപ്പൽ കോർപ്പറേഷനുകളുമായും കളക്ടറുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ, കരസേന, നാവികസേന, പൊലീസ്, അഗ്‌നിശമന സേന, ആരോഗ്യ വകുപ്പ് എന്നിവ തമ്മിലുള്ള പരസ്പര ഏകോപനം നിലനിർത്താനും ഷിൻഡെ നിർദേശിച്ചു.

Tags: maharashtra cmEknath ShindePune Floodമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി സ്റ്റേ; ഗുരുരാജിന് ആശ്വാസം, പ്രിയങ്ക് ഖാർഗെയുടെ നിലപാടിന് കർണാടക ട്രൈബ്യൂണലിൽ തിരിച്ചടി

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies