അമേരിക്കയുടെ പുതിയ പ്രസിഡ‍ന്റാരാകും? ബൈഡൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന തീയതി ഉൾപ്പടെ പ്രവചിച്ച് വൈറലായ ജ്യോതിഷി എമി പറയുന്നു...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയുടെ പുതിയ പ്രസിഡ‍ന്റാരാകും? ബൈഡൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന തീയതി ഉൾപ്പടെ പ്രവചിച്ച് വൈറലായ ജ്യോതിഷി എമി പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 05:38 pm IST
FacebookTwitterWhatsAppTelegram

അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്തോറും ലോകമൊട്ടാകെ ചർച്ചാ വിഷയമാവുകയാണ്. ട്രംപിനെ വധിക്കാൻ ശ്രമിച്ചതും ജോ ബൈഡന്റെ പിൻവാങ്ങലും കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വവുമെല്ലാം ലോകം ചർച്ച ചെയ്യുന്നതിനിടയിൽ ആരാകും യുഎസിന്റെ പുതിയ പ്രസിഡന്റെന്ന് ​ഗ്രഹനില നോക്കി പ്രവചനം നടത്തിയിരിക്കുകയാണ് ജ്യോതിഷി എമി ട്രിപ്പ്. നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന തീയതി പ്രവചിച്ച് ശ്രദ്ധേയമായ ആളാണ് എമി.

ഡൊണാൾഡ് ട്രംപാകും അടുത്ത് അമേരിക്കൻ പ്രസിഡന്റെന്നാണ് എമിയുടെ പ്രവചനം. പ്രഫഷണൽ ജീവിതത്തിൽ വിജയത്തിന്റെ കൊടുമുടി കയറുകയാണ് ട്രംപെന്നും എമി ​ഗ്രഹനില നോക്കി പറയുന്നു. ജോ ബൈഡൻ ജൂലൈ 21-ന് സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്ന് കൃത്യമായി പ്രവചിച്ചതോടെയാണ് എമി ഇൻ്റർനെറ്റിൽ താരമായത്.

ബൈഡന്റെ പ്രായാധിക്യം കാരണം കമലാ ഹാരിസാകും പുതിയ സ്ഥാനാർത്ഥിയെന്നും എമി പ്രവചിച്ചിരുന്നു. ശനി രണ്ടാം ഭാവത്തിലാണെന്നും ഈ സമയം പ്രൊഫഷണൽ ജിവിതത്തിൽ പുരോ​ഗതിക്കോ അധികാരം ലഭിക്കാനോ സാധ്യതയുണ്ടെന്നും കമലയുടെ കാര്യത്തിൽ എമി പറയുന്നു. ഇതിന് പുറമേ ബൈഡന്റെ ആരോ​ഗ്യസ്ഥിതി വഷളാകാനും സാധ്യതയുള്ളതായും 40-കാരി എമി പ്രവചിക്കുന്നു.

Tags: Astrologerdonald trumpjoe bidenAmy Tripp
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies