റാക്കറ്റ് താഴെവച്ച് ഇന്ത്യൻ ഇതിഹാസം; വിരമിക്കൽ പ്രഖ്യാപിച്ച് രോഹൺ ബൊപ്പണ്ണ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റാക്കറ്റ് താഴെവച്ച് ഇന്ത്യൻ ഇതിഹാസം; വിരമിക്കൽ പ്രഖ്യാപിച്ച് രോഹൺ ബൊപ്പണ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 09:39 pm IST
FacebookTwitterWhatsAppTelegram

രണ്ടു പതിറ്റണ്ട് നീണ്ട കരിയറിന് വിരാമമിട്ട് ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ. പാരിസ് ഒളിമ്പിക്സ് ഡബിൾസിൽ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. ഫ്രഞ്ച് സഖ്യത്തോടായിരുന്നു പരാജയം. ഇതിന് പിന്നാലെയാണ് ഇതിഹാസ താരം ഇന്ത്യൻ കുപ്പായത്തിൽ ഇനി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചത്. ഇനി എടിപി സർക്യൂട്ടിൽ മത്സരങ്ങൾ ആസ്വദിക്കുമെന്നും 44-കാരൻ വ്യക്തമാക്കി.

“രാജ്യത്തിനായി ഞാൻ പങ്കെടുത്ത അവസാന ടൂർണമെന്റായിരിക്കുമിത്. ഞാൻ എവിടെ എത്തി നിൽക്കുന്നോ അത് എനിക്കൊരു ബോണസാണ്. രണ്ടു പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. 2002 ൽ അരങ്ങേറിയതു മുതൽ 22 വർഷം പിന്നിടുമ്പോഴും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു’ — ബൊപ്പണ്ണ പറഞ്ഞു. 2026 ലെ ഏഷ്യൽ ​ഗെയിംസിൽ നിന്നും താരം ഒഴിവായിട്ടുണ്ട്. കരിയറിലുടനീളം നേടിയ നേട്ടങ്ങൾക്ക് ഭാര്യയോടും താരം നന്ദി പറഞ്ഞിട്ടുണ്ട്. അവരുടെ ത്യാഗം മഹത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2010 ലെ ഡേവിസ് കപ്പിൽ ബ്രസീൽ ഇതിഹാസം റിക്കാർഡോ മെല്ലോയ്‌ക്ക് എതിരെയുള്ള ജയമാണ് കരിയറിലെ അവിസ്മരണീയ മുഹൂർത്തമെന്ന് താരം അടിവരയിടുന്നത്.1996 ൽ അറ്റ്ലാൻഡ ഒളിമ്പികിസിൽ ലിയാണ്ടർ പേസ് സിം​ഗിൾസിൽ വെങ്കലം നേടിയതിന് ശേഷം ഇന്നുവരെ ടെന്നീസിൽ ഇന്ത്യക്ക് ഒരു മെഡൽ നേടാനായിട്ടില്ല. 2016 ൽ
ബൊപ്പണ്ണ- സാനിയ സഖ്യം മിക്സിഡ് ഡബിൾസിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായതാണ് വലിയ നേട്ടം.

Tags: rohanbopannaColoursIndiaPARIS OLYMPICS 2024fromRetires
ShareTweetSendShare

More News from this section

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

Latest News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies