ഡൽഹി ഐഎഎസ് കോച്ചിങ് സെന്റർ അപകടം; ക്രിമിനൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹി ഐഎഎസ് കോച്ചിങ് സെന്റർ അപകടം; ക്രിമിനൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി

Janam Web Desk by Janam Web Desk
Aug 2, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ കോച്ചിം​ഗ് സെന്ററിൽ വെള്ളം കയറി മൂന്ന് പേർ മുങ്ങിമരിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. ഡൽഹിയിലെ രജീന്ദർ നഗറിലുള്ള കോച്ചിംഗ് സെൻ്ററിന്റെ ബേസ്‌മെൻ്റിൽ വെള്ളം കയറിയാണ് സിവിൽ സർവ്വീസ് പരീക്ഷയ്‌ക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്.

സംഭവത്തിൽ പൊലീസിനെയും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനെയും (MCD) കോടതി രൂക്ഷമായി വിമർശിച്ചു. മഴവെള്ള ചാലുകൾ പ്രവർത്തനരഹിതമായതിനെക്കുറിച്ച് എംസിഡി ഉദ്യോഗസ്ഥർ കമ്മീഷണറെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ചോദിച്ചു. എംസിഡി ഉദ്യോഗസ്ഥർ ഇത്തരം പ്രശ്നങ്ങളിലൊന്നും ശ്രദ്ധിക്കാറില്ലെന്നും ഇതൊരു പതിവായി മാറിയിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.

സംഭവത്തിൽ എസ്‌യുവി ഡ്രൈവറെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ പ്രവർത്തിയെയും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. അവിടെ കാർ ഓടിച്ചതിന് എസ്‌യുവി ഡ്രൈവറെ അറസ്റ്റ് ചെയ്തത് പോലെ ഭാഗ്യത്തിന് നിങ്ങൾ ബേസ്‌മെന്റിൽ കയറിയ മഴവെള്ളത്തിന് നോട്ടീസ് അയച്ചില്ലല്ലോ എന്നായിരുന്നു കോടതിയുടെ പരിഹാസം.

Tags: delhi high courtCBIRau's IAS coaching CentreDelhi Coaching Center deathsMCDdelhi police
ShareTweetSendShare

More News from this section

കാലാതീതമായ അറിവിന്റെ ഉറവിടം;പാഠപുസ്തകങ്ങളോടൊപ്പം ഭ​ഗവദ്​ഗീതയും,എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക്​ ​ഗീതാശ്ലോകങ്ങൾ ചൊല്ലി കൊടുക്കണമെന്ന് ഉത്തരവ്

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

Latest News

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies