delhi high court - Janam TV

delhi high court

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പൊതുപരീക്ഷാ ക്രമക്കേട് കേസുകൾ അതിവേഗത്തിൽ പരിഗണിക്കുന്നതിനായി ഡൽഹി ഹൈക്കോടതി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു. പരീക്ഷാ തട്ടിപ്പുകാർക്കെതിരെ ...

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 'കോക്രോച്ച് ജനത പാർട്ടി' (Cockroach Janata Party - CJP) സംഘടിപ്പിച്ച 'സംസദ് ചലോ' മാർച്ചിനിടെ ഡൽഹി പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്നാരോപിച്ചുള്ള പൊതുതാൽപര്യ ഹർജി ...

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

ന്യൂഡൽഹി: സോനം വാങ്ചുക്കിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ആശുപത്രി വിടാനുള്ള തീരുമാനം ...

ഭർത്താവിന്റെ വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണയല്ല: കോടതി

ന്യൂഡൽഹി: ഭാര്യക്ക് പങ്കാളിയുടെ പീഡനം നേരിടേണ്ടി വന്നിട്ടില്ലെങ്കിൽ ഭർത്താവിന്റെ വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണയല്ലെന്ന് കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ഒരു പുരുഷന്റെ വിവാഹേതര ബന്ധം ക്രൂരതയോ ...

രാജീവ് ചന്ദ്രശേഖർ നൽകിയ അപകീർത്തിക്കേസിൽ ശശി തരൂരിന് സമൻസയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് സമൻസയച്ച് ഡൽഹി ഹൈക്കോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ടിവി പരിപാടിക്കിടെ ...

രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം: കേസിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ഒക്ടോബർ 09 വ്യാഴാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഒക്ടോബർ ...

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനം; ജീവനാംശം നൽകണമെന്ന് കോടതി

ന്യൂഡൽഹി: ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനമാണെന്ന് ഡൽഹി ഹൈക്കോടതി. ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടെന്ന് കരുതി ഭാര്യ ജീവനാംശത്തിന് അർഹയല്ലെന്ന വാദം ...

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; അപകീർത്തിക്കേസിൽ ശശി തരൂരിന്റെ ഹർജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശ കേസിൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ നൽകി ഹർജി തള്ളി ഡൽഹി ഹൈക്കോടതി. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...

രാഹുൽ ബ്രിട്ടീഷ് പൗരൻ; ഇന്ത്യൻ പൗരത്വം റദ്ദാക്കണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. രാഹുലിന്റെ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ...

സ്വാതി മാലിവാളിനെതിരായ ആക്രമണം; അറസ്റ്റിനെതിരായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ പ്രതിയായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബൈഭവ് ...

ഡൽഹി ഐഎഎസ് കോച്ചിങ് സെന്റർ അപകടം; ക്രിമിനൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹിയിലെ കോച്ചിം​ഗ് സെന്ററിൽ വെള്ളം കയറി മൂന്ന് പേർ മുങ്ങിമരിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് ...

10 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്‌ട്രപതി; നിയമനം ബോംബെ, ഡൽഹി ഹൈക്കോടതികളിൽ

ന്യൂഡൽഹി: രണ്ട് ഹൈക്കോടതികളിലെ 10 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ബോംബെ, ഡൽഹി ഹൈക്കോടതികളിലെ ജഡ്ജിമാരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിച്ചത്. ബോംബെ ...

യമുനാതീരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: യമുനാ നദീതീരത്തെ അനധികൃത കയ്യേറ്റങ്ങളും നിർമ്മാണ പ്രവർത്തങ്ങളും നീക്കാൻ ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. തീരങ്ങളിലെയും നദീതടങ്ങളിലെയും യമുനയിലേക്ക് ഒഴുകുന്ന ചാലുകളുടെയും സമീപത്തുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് ...

മദ്യനയ അഴിമതിക്കേസ്: കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി (BRS) നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും കേസുകളിലാണ് ജാമ്യം നിഷേധിച്ചത്. ജസ്റ്റിസ് ...

ജാമ്യം തടഞ്ഞ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തന്റെ ജാമ്യാപേക്ഷ താൽക്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ...

കെജ്‌രിവാൾ ജയിലിൽ തുടരും; ഇഡി നൽകിയ ഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയിൻമേലാണ് തീരുമാനം. ഹർജി വിധിപറയാനായി ...

മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണം; കോൺഗ്രസിനെ ശകാരിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ടിവി ഷോയ്ക്കിടെ രജത് ...

കെജ്‌രിവാളിന്റേത് രാജ്യതാൽപര്യങ്ങൾക്ക് മേലെയുള്ള സ്വാർത്ഥത, ഡൽഹി സർക്കാരിന് താൽപ്പര്യം അധികാരത്തിൽ മാത്രം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഴിക്കുള്ളിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അറസ്റ്റിലായിട്ടും മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കില്ലെന്ന കെജ്‌രിവാളിന്റെ നിലപാടിനെതിരെയാണ് ഡൽഹി ഹൈക്കോടതി രൂക്ഷ വിമർശനം ...

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല; ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാതെ കോടതി

ന്യൂഡൽഹി: അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല. അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജിയിൽ തീരുമാനമെടുക്കാതെ ഡൽഹി ഹൈക്കോടതി. ഇഡിയുടെ അറസ്റ്റിനെയും നടപടിയെയും ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജിയിലാണ് ...

വിവാഹബന്ധം വേർപ്പെടുത്തിയാലും കുട്ടിയുടെ സ്കൂൾ രേഖകളിൽ പിതാവിന്റെ പേര് രേഖപ്പെടുത്താം; നിഷേധിക്കാൻ അമ്മയ്‌ക്ക് അധികാരമില്ലെന്ന് കോടതി

ന്യൂഡൽഹി: വിവാഹബന്ധം വേർപ്പെടുത്തിയെന്ന് കരുതി കുട്ടികളുടെ സ്കൂൾ രേഖകളിൽ കുട്ടിയുടെ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നത് നിഷേധിക്കാൻ അമ്മയ്ക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സ്‌കൂൾ രേഖകളിൽ അമ്മയുടേയും ...

നാലുവയസുകാരിയെ ‘ഡിജിറ്റൽ ബലാത്സം​ഗം’ ചെയ്ത സംഭവം; ശോഭനമായ ഭാവിയുണ്ട്, വൃദ്ധയായ മാതാവിനെ പരിപാലിക്കണം; 38-കാരന് ജയിൽ ശിക്ഷയിൽ ഇളവ് 

ന്യൂഡൽഹി: നാല് വയസുകാരിയെ ഡിജിറ്റൽ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് ശിക്ഷാ ഇളവ് അനുവദിച്ച് ഡൽഹി ഹൈക്കോടതി. 38-കാരന് 20 വർഷത്തെ ശിക്ഷ 12 വർഷമായാണ് കുറച്ച് ...

ഭർത്താവ് മരിച്ചു; 23-കാരിക്ക് ​ഗർഭഛിദ്രത്തിന് അനുമതി നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 27 ആഴ്ച പ്രായമായ ​ഭ്രൂണത്തെ അലസിപ്പിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ മരണത്തെ തുടർന്ന് 23-കാരിക്ക് മാനസികാഘാതം സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതിയുടെ സുപ്രധാന ...

പുരുഷനെ സ്ത്രീലമ്പടനായി മുദ്രകുത്തുന്നതും ‌പരസ്യമായി അപമാനിക്കുന്നതും കടുത്ത ക്രൂരത: ഹൈക്കോടതി

ന്യൂഡൽഹി: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഒരു പുരുഷനെ പരസ്യമായി അപമാനിക്കുകയും അദ്ദേഹത്തെ സ്ത്രീലമ്പടനായി മുദ്രകുത്തുന്നതും അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡൽഹി ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ കേസിലെ ...

തൊഴിൽ നേടാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്നില്ല; ജോലിക്ക് പോകാൻ തയ്യാറല്ലാത്ത ജീവിത പങ്കാളിക്ക് ജീവനാംശം നൽകേണ്ടതില്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മതിയായ കാരണമില്ലാതെ ജോലിക്ക് പോകാത്ത ജീവിത പങ്കാളിക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. സ്വയം തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത ഭാര്യക്ക് ആശ്വാസം എന്ന ലക്ഷ്യമാണ് ജീവനാംശം ...

Page 1 of 2 12